- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം പുതുവത്സര ആഘോഷം ബീച്ച് ബേ റിസോർട്ടിൽ
ബഹ്റൈൻ കേരളീയ സമാജം പുതുവത്സര ആഘോഷം ഇക്കുറി വ്യത്യസ്ഥമായ പരിപാടികളോടെ ബഹ്റൈൻ ബീച്ച് ബേ റിസോർട്ടിൽ സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി എംപി.രഘു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ഇതാദ്യമായാണ് ബഹ്റൈൻ കേരളീയ സമാജം ഇത്തരത്തിലുള്ള ഒരു പുതുവത്സര ആഘോഷം സംഘടിപ്പിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഗൈമുകൾ, നൃത്ത നൃത്യങ്ങൾ , ഡി ജെ മ്യൂസിക് ആൻഡ് ഡാൻസ്, സ്‌കൈ ലൈറ്റ് സീ ,സീ ലൈറ്റ് സീ,കേക്ക് കട്ടിങ്, വിവിധ മത്സരങ്ങൾ കൂടാതെ മറ്റനേകം വിനോദ പരിപാടികളും ഇതിന്റെ ഭാഗമായ ഒരുക്കിയിട്ടുണ്ട്. സമാജം അംഗങ്ങൾക്കും അംഗങ്ങളുടെ അതിഥികൾക്കും ആഘോഷ പരിപാടിയിൽ പ്രവേശനം ഉണ്ടാകും. പുതുവത്സര ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും സുനിൽ തോമസ് 392232491-കോർഡിനെറ്റർ, ദിലീഷ് കുമാർ 39720030 ബിനു വേലിയിൽ 39440530, മനോജ് സുരേന്ദ്രൻ 39055574 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
ബഹ്റൈൻ കേരളീയ സമാജം പുതുവത്സര ആഘോഷം ഇക്കുറി വ്യത്യസ്ഥമായ പരിപാടികളോടെ ബഹ്റൈൻ ബീച്ച് ബേ റിസോർട്ടിൽ സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി എംപി.രഘു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
ഇതാദ്യമായാണ് ബഹ്റൈൻ കേരളീയ സമാജം ഇത്തരത്തിലുള്ള ഒരു പുതുവത്സര ആഘോഷം സംഘടിപ്പിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഗൈമുകൾ, നൃത്ത നൃത്യങ്ങൾ , ഡി ജെ മ്യൂസിക് ആൻഡ് ഡാൻസ്, സ്‌കൈ ലൈറ്റ് സീ ,സീ ലൈറ്റ് സീ,കേക്ക് കട്ടിങ്, വിവിധ മത്സരങ്ങൾ കൂടാതെ മറ്റനേകം വിനോദ പരിപാടികളും ഇതിന്റെ ഭാഗമായ ഒരുക്കിയിട്ടുണ്ട്.
സമാജം അംഗങ്ങൾക്കും അംഗങ്ങളുടെ അതിഥികൾക്കും ആഘോഷ പരിപാടിയിൽ പ്രവേശനം ഉണ്ടാകും. പുതുവത്സര ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും സുനിൽ തോമസ് 392232491-കോർഡിനെറ്റർ, ദിലീഷ് കുമാർ 39720030 ബിനു വേലിയിൽ 39440530, മനോജ് സുരേന്ദ്രൻ 39055574 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.