ഹറിൻ കേരളീയ സമാജം വനിതാ വേദി ബഹറിനിലെ കോവിഡ് സാഹചര്യത്തിൽ നടത്തിയ ഓൺലൈൻ ടിക് ടിക് മത്സര വിജയികൾക്ക് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള മെമന്റോയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, വനിതാവേദി പ്രസിഡന്റ്ശ്രീമതി ജയരവികുമാർ ,സ്‌പോൻസർ സുനിഷ് സാസ് കോ എന്നിവർ കാഷ് അവാർഡും വനിതാവേദി അംഗങ്ങളുടെ സാന്നിധ്യത്തിൽ ബഹറിനിലെ കോവിഡ് പ്രോട്ടോക്കോൾ നിബന്ധന പാലിച്ചുകൊണ്ട് സമാജം വേദിയിൽ വച്ച് കൈമാറി.