പേരാവൂർ എം എൽ എ അഡ്വ.സണ്ണി ജോസഫ് ബഹറൈൻ കേരളീയ സമാജം സന്ദർശിച്ചു. സമാജം ഡയമണ്ട് ജൂബിലി ഹാൾ, നോർക്ക സെൽ, ലൈബ്രറി ഹാളുകൾ സന്ദർശിച്ച സണ്ണി ജോസഫ് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ മറ്റ് എക്‌സിക്യൂട്ടീവ് മെംബേഴ്‌സ് എന്നിവരോട് വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി