- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം വനിതാ വിഭാഗം മെയ് ദിനത്തോടനുബന്ധിച്ച് നടത്തിയ ചാരിറ്റി ശ്രദ്ധേയമായി
ബഹ്റൈൻ കേരളീയ സമാജം വനിതാ വിഭാഗം തങ്ങളുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി മെയ് ദിനത്തിൽ സെഹലയിലെ പ്ലസ് കോണ്ട്രാക്ടിങ് കമ്പനിയുടെ ലേബർ ക്യാമ്പ് സന്ദർശിക്കുകയും അവിടെയുള്ള 80 ഓളം തൊഴിലാളികൾക്ക് അരി, അട പഞ്ചസാര ,പരിപ്പ് എന്നിവ അടങ്ങുന്ന ഭക്ഷണ കിറ്റ് വിതരണം ചെയ്യുകയും ചെയ്തു.

X

Next Story