- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാജം മലയാളം പാഠശാലയുടെ പുതിയ അധ്യയന വർഷം ആരംഭിച്ചു
സമാജം മലയാളം പാഠശാലയുടെ പുതിയ അധ്യയന വർഷം ആരംഭിച്ചു. സമാജം പ്രസിഡണ്ട് ഭദ്രദീപം കൊളുത്തി ആരംഭിച്ച ചടങ്ങിൽ സെക്രട്ടറി എന കെ വീര മണി, സാഹിത്യ വിഭാഗം സെക്രട്ടി സുധി പുത്തൻ വേലിക്കര , പാഠ ശാല കൺ വീനർ ബിജു എം സതീഷ്, പ്രിൻസിപ്പൽ പ്രദീപ് പതെരി എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, എന്നി പേരുകളിലുള്ള ക്ലാസ്സുകൾ എല്ലാ തിങ്കളാഴ്ചയും, മുല്ല എന്ന പേരിലുള്ള ക്ലാസ് എല്ലാ ചോവ്വഴ്‌ച്ച്ചകളിലും നടത്തുന്നു. രാത്രി 7.45 മുതൽ 9.30 വരെയാണ് സമയം. കേരള സർക്കാരിന്റെ കിഴിലുള്ള മലയാളം മിഷന്റെ ആംഗി കാരതോടെയുള്ള പാഠ്യ പദ്ധതിയാണ് ക്ലാസ്സുകളിൽ പഠനം നടത്തുന്നത് . അനാമിക അനിൽ, ശ്രേയ എനീവർ പ്രാർത്ഥന ചൊല്ലി. മലയാളഭാഷയുടെ പ്രാധാന്യത്തെ ക്കുറിച്ച് മാളവിക സുനില സംസാരിച്ചു. ഗൗരി രാജേഷ് കവിത ആലപിച്ചു. പാഠശാല കൺ വീനർ ബിജു എം സതീഷ് , പ്രിൻസിപ്പൽ പ്രദീപ് പതെരി, വൈസ് പ്രിസി പ്പാൽ സതീഷ് , മായരാജൻ , എന്നിവരും 50 അദ്ധ്യാപകരും, 25 കമ്മിറ്റി അംഗങ്ങളുമാണ് പാഠശാല യുടെ പ്രവർത്ത്തനങ്ങൾ നിയന്ത്രിക്കുന്നത്

സമാജം മലയാളം പാഠശാലയുടെ പുതിയ അധ്യയന വർഷം ആരംഭിച്ചു. സമാജം പ്രസിഡണ്ട് ഭദ്രദീപം കൊളുത്തി ആരംഭിച്ച ചടങ്ങിൽ സെക്രട്ടറി എന കെ വീര മണി, സാഹിത്യ വിഭാഗം സെക്രട്ടി സുധി പുത്തൻ വേലിക്കര , പാഠ ശാല കൺ വീനർ ബിജു എം സതീഷ്, പ്രിൻസിപ്പൽ പ്രദീപ് പതെരി എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, എന്നി പേരുകളിലുള്ള ക്ലാസ്സുകൾ എല്ലാ തിങ്കളാഴ്ചയും, മുല്ല എന്ന പേരിലുള്ള ക്ലാസ് എല്ലാ ചോവ്വഴ്‌ച്ച്ചകളിലും നടത്തുന്നു. രാത്രി 7.45 മുതൽ 9.30 വരെയാണ് സമയം. കേരള സർക്കാരിന്റെ കിഴിലുള്ള മലയാളം മിഷന്റെ ആംഗി കാരതോടെയുള്ള പാഠ്യ പദ്ധതിയാണ് ക്ലാസ്സുകളിൽ പഠനം നടത്തുന്നത് .
അനാമിക അനിൽ, ശ്രേയ എനീവർ പ്രാർത്ഥന ചൊല്ലി. മലയാളഭാഷയുടെ പ്രാധാന്യത്തെ ക്കുറിച്ച് മാളവിക സുനില സംസാരിച്ചു. ഗൗരി രാജേഷ് കവിത ആലപിച്ചു. പാഠശാല കൺ വീനർ ബിജു എം സതീഷ് , പ്രിൻസിപ്പൽ പ്രദീപ് പതെരി, വൈസ് പ്രിസി പ്പാൽ സതീഷ് , മായരാജൻ , എന്നിവരും 50 അദ്ധ്യാപകരും, 25 കമ്മിറ്റി അംഗങ്ങളുമാണ് പാഠശാല യുടെ പ്രവർത്ത്തനങ്ങൾ നിയന്ത്രിക്കുന്നത് .


