- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം കാവ്യ സന്ധ്യ-2017'' 12 ന്
ബഹ്റൈൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ ''കാവ്യ സന്ധ്യ-2017'' ഫെബ്രുവരി 12 ആം തീയതി ഞായറാഴ്‌ച്ച 7.30 ന് സമാജം ത്യമോന്ദ് ജുബിലീ ഹാളിൽ വച്ച് നടത്തപ്പെടുന്നു. പഴയ തലമുറയിലെ കവിതകളും പുതു തലമുറയിലെ കവിതകളും കോർത്തിണക്കികൊണ്ടാണ് ''കാവ്യ സന്ധ്യ-2017'' സമാജം വേദിയിൽ അവതരിപ്പിക്കുന്നത് എന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ അറിയിച്ചു. കവിതകളിലൂടെയും കഥകളിലൂടെയും പുസ്തക വായനാശീലം പുതുതലമുറയിലേക്ക് എത്തിക്കുക എന്നതാണ് കാവ്യ സന്ധ്യ എന്ന പരിപാടി കൊണ്ട് ഉദ്ധേശിക്കുന്നത് എന്ന് ലൈബ്രേറിയൻ വിനയചന്ദ്രൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കൺ വീനർ ആഷ്‌ലി കുര്യൻ 39612002 രജനി മേനോൻ39898050 വിനയചന്ദ്രൻ 39215128 എന്നിവരെ വിളിക്കാവുന്നതാണ്. ബഹ്റൈൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ ''കാവ്യ സന്ധ്യ-2017'' ഫെബ്രുവരി 12 ആം തീയതി ഞായറാഴ്‌ച്ച 7.30 ന് സമാജം ത്യമോന്ദ് ജുബിലീ ഹാളിൽ വച്ച് നടത്തപ്പെടുന്നു. പഴയ തലമുറയിലെ കവിതകളും പുതു തലമുറയിലെ കവിതകളും ക
ബഹ്റൈൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ ''കാവ്യ സന്ധ്യ-2017'' ഫെബ്രുവരി 12 ആം തീയതി ഞായറാഴ്‌ച്ച 7.30 ന് സമാജം ത്യമോന്ദ് ജുബിലീ ഹാളിൽ വച്ച് നടത്തപ്പെടുന്നു. പഴയ തലമുറയിലെ കവിതകളും പുതു തലമുറയിലെ കവിതകളും കോർത്തിണക്കികൊണ്ടാണ് ''കാവ്യ സന്ധ്യ-2017'' സമാജം വേദിയിൽ അവതരിപ്പിക്കുന്നത് എന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ അറിയിച്ചു.
കവിതകളിലൂടെയും കഥകളിലൂടെയും പുസ്തക വായനാശീലം പുതുതലമുറയിലേക്ക് എത്തിക്കുക എന്നതാണ് കാവ്യ സന്ധ്യ എന്ന പരിപാടി കൊണ്ട് ഉദ്ധേശിക്കുന്നത് എന്ന് ലൈബ്രേറിയൻ വിനയചന്ദ്രൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കൺ വീനർ ആഷ്‌ലി കുര്യൻ 39612002 രജനി മേനോൻ39898050 വിനയചന്ദ്രൻ 39215128 എന്നിവരെ വിളിക്കാവുന്നതാണ്.