- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം ക്വിസ് പരിശീലന കളരി തുടങ്ങി
ബഹ്റൈൻ കേരളീയ സമാജം ക്വിസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ യുള്ള കുട്ടികളെ ക്വിസ് മത്സരങ്ങളിൽ പരിശീലിപ്പിക്കുന്നതിനു വേണ്ടി ക്വിസ് പരിശീല കളരി ആരംഭിച്ചു. ക്വിസ് പരിശീലന കളരിയുടെ ഉദ്ഘാടനം ആദ്യ ക്ലാസ്സെടുത്തുകൊണ്ട് ഡോ.ബാബു രാമചന്ദ്രൻ നിർവഹിച്ചു. കുട്ടികൾക്കായി മാതൃകാ ക്വിസ് മത്സരവും നടത്തി. പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും ,സമ്മാനങ്ങളും നൽകി. സമാജം ആക്ടിങ് പ്രസിഡന്റ് ആഷ്ലി ജോർജ് , ജനറൽ സെക്രട്ടറി എൻ .കെ .വീരമണി,സാഹിത്യ വിഭാഗം സെക്രട്ടറി കെ .സി .ഫിലിപ്പ് ,ക്വിസ് ക്ലബ് കൺവീനർ രാജേഷ് നമ്പ്യാർ എന്നിവർ ആശംസകൾ നേർന്നു.
ബഹ്റൈൻ കേരളീയ സമാജം ക്വിസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ യുള്ള കുട്ടികളെ ക്വിസ് മത്സരങ്ങളിൽ പരിശീലിപ്പിക്കുന്നതിനു വേണ്ടി ക്വിസ് പരിശീല കളരി ആരംഭിച്ചു. ക്വിസ് പരിശീലന കളരിയുടെ ഉദ്ഘാടനം ആദ്യ ക്ലാസ്സെടുത്തുകൊണ്ട് ഡോ.ബാബു രാമചന്ദ്രൻ നിർവഹിച്ചു.
കുട്ടികൾക്കായി മാതൃകാ ക്വിസ് മത്സരവും നടത്തി. പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും ,സമ്മാനങ്ങളും നൽകി. സമാജം ആക്ടിങ് പ്രസിഡന്റ് ആഷ്ലി ജോർജ് , ജനറൽ സെക്രട്ടറി എൻ .കെ .വീരമണി,സാഹിത്യ വിഭാഗം സെക്രട്ടറി കെ .സി .ഫിലിപ്പ് ,ക്വിസ് ക്ലബ് കൺവീനർ രാജേഷ് നമ്പ്യാർ എന്നിവർ ആശംസകൾ നേർന്നു.
Next Story