- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബികെഎസ് ബിസിനസ് എക്‌സലൻസ് അവാർഡ് സമ്മാനിച്ചു
ബഹറിൻ കേരളീയ സമാജം ഈ വർഷം 70ാ0 വാർഷികത്തോടനുബന്ധിച്ച് മിഡിൽ ഈസ്റ്റിലെ മികച്ച വ്യവസായി ആയ അലക്‌സ് ബേബിക്ക്ക്കും ക്ഷേത്ര കളെർസ് ഉടമ ദേവനും ബികെഎസ് ബിസിനസ് എക്‌സലൻസ് അവാർഡ് സമ്മാനിച്ചു. ബഹുമാനപ്പെട്ട പാർലമെന്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ, സെപ്റ്റംബർ 1 ന് ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ബി.കെ.കെ.എസ് ബിസിനസ്സ് എക്‌സലൻസ് അവാർഡ് സമ്മാനിച്ചു. ക്ഷേത്ര കളെർസ് ഉടമ ദേവനുവേണ്ടി അദ്ദേഹത്തിന്റെ ജനറൽ മാനേജർ നോയൽ അവാർഡു ഏറ്റുവാങ്ങി വിജയകരമായ ബിസിനസ്സ് സൃഷ്ടിക്കാൻ തങ്ങളുടെ നവീനമായ തന്ത്രങ്ങൾ പ്രയോഗിച്ച് വിജയിച്ച സംരംഭകർക്ക് സമാജം നൽകുന്ന അവാർഡ് ആണ് ബി കെ എസ് ബിസിനസ് എക്‌സലൻസ് അവാർഡ്. ആലപ്പുഴയിലെ ഹരിപ്പാട് സ്വദേശിയായ മെക്കാനിക്കൽ എൻജിനീയർ ആയ അലക്‌സ് ബേബിക്കും കഴിഞ്ഞ 28 വർഷത്തിലേറെയായി ബഹ്‌റൈൻ രാജ്യത്ത് സ്ഥാപിതമായ ഒരു വ്യവസായിയായ ദേവനുമാണ് ഈ വർഷത്തെ ബികെഎസ് ബിസിനസ് എക്‌സലൻസ് അവാർഡ് സമ്മാനിച്ചത്.
ബഹറിൻ കേരളീയ സമാജം ഈ വർഷം 70ാ0 വാർഷികത്തോടനുബന്ധിച്ച് മിഡിൽ ഈസ്റ്റിലെ മികച്ച വ്യവസായി ആയ അലക്‌സ് ബേബിക്ക്ക്കും ക്ഷേത്ര കളെർസ് ഉടമ ദേവനും ബികെഎസ് ബിസിനസ് എക്‌സലൻസ് അവാർഡ് സമ്മാനിച്ചു. ബഹുമാനപ്പെട്ട പാർലമെന്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ, സെപ്റ്റംബർ 1 ന് ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ബി.കെ.കെ.എസ് ബിസിനസ്സ് എക്‌സലൻസ് അവാർഡ് സമ്മാനിച്ചു. ക്ഷേത്ര കളെർസ് ഉടമ ദേവനുവേണ്ടി അദ്ദേഹത്തിന്റെ ജനറൽ മാനേജർ നോയൽ അവാർഡു ഏറ്റുവാങ്ങി
വിജയകരമായ ബിസിനസ്സ് സൃഷ്ടിക്കാൻ തങ്ങളുടെ നവീനമായ തന്ത്രങ്ങൾ പ്രയോഗിച്ച് വിജയിച്ച സംരംഭകർക്ക് സമാജം നൽകുന്ന അവാർഡ് ആണ് ബി കെ എസ് ബിസിനസ് എക്‌സലൻസ് അവാർഡ്. ആലപ്പുഴയിലെ ഹരിപ്പാട് സ്വദേശിയായ മെക്കാനിക്കൽ എൻജിനീയർ ആയ അലക്‌സ് ബേബിക്കും കഴിഞ്ഞ 28 വർഷത്തിലേറെയായി ബഹ്‌റൈൻ രാജ്യത്ത് സ്ഥാപിതമായ ഒരു വ്യവസായിയായ ദേവനുമാണ് ഈ വർഷത്തെ ബികെഎസ് ബിസിനസ് എക്‌സലൻസ് അവാർഡ് സമ്മാനിച്ചത്.