ഹ്റൈൻ കേരളീയ സമാജം വനിതാ വേദി'അശരണർക്ക് ഒരു ഭവനം 'എന്ന ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി ഒരു നാടകം അവതരിപ്പിക്കുന്നു. രവീന്ദ്രനാഥ് ടാഗോറിന്റെ ..മുക്തധാരയാണ് അരങ്ങിലെത്തുക. നാടക സംവിധാനം വിഷ്ണു നാടകഗ്രാമം.

നവംബർ രണ്ടാം വാരം നാടകം അവതരിപ്പിക്കും. നാടകത്തിനു അകത്തും പുറത്തുമായി 40 ഓളം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്നു. ഈ വരുന്ന ശനിയാഴ്ച Oct 7th വൈകിട്ട് 7 pm നു രവിപിള്ള ഹാളിൽ നാടകത്തിന്റെ പൂജയും സ്‌ക്രിപ്റ്റ് വിതരണവും പി. വി രാധാകൃഷ്ണ പിള്ള നടത്തുന്നു.അതിലേക്ക് താങ്കളുടെ സഹകരണംഉണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു