- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റിൻ കേരളീയ സമാജം വായനശാല സംഘടിപ്പിക്കുന്ന കേരള ഫോക്ക്-ലോർ പ്രഭാഷണവും ചർച്ചയും നാളെ
ബഹ്റിൻ കേരളീയ സമാജം വായനശാല ഈവരുന്ന ബുധനാഴ്‌ച്ച (Oct 18) വൈകിട്ട് 8.00-ന് സമാജം ബാബുരാജ് ഹാളിൽ വെച്ചു കേരളീയ നടൻ കലകളെ ക്കുറിച്ച് പ്രഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നതായി പ്രസിഡണ്ട് P.V രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി N.K വീരമണിയും അറിയിച്ചു. ഈ ചടങ്ങിൽ കേരളത്തിലെ പ്രശസ്ത ഫോക്ക് ലോർ ഗവേഷകനായ ഡോ: ശശിധരൻ ക്ലാരി അദ്ദേഹം രചിച്ച ''കഥകളിയിലെ ഉൾച്ചേരലുകൾ'' എന്ന പുസ്തകത്തെ മുൻനിർത്തി പ്രഭാഷണം നടത്തും. പ്രസ്തുത ചടങ്ങിനോടനുബന്ധിച്ച് നടൻ കലകളെ ക്കുറിച്ച് ഡോ: ശശിധരൻ ക്ലാരിയുമായി ഒരു സംവാദവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ലൈബ്രേറിയൻ വിനയചന്ദ്രൻ (39215128), പ്രോഗ്രാം കൺവീനേർസ് വിനൂപ് (39252456), ബിനു കരുണാകരൻ (36222524) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
ബഹ്റിൻ കേരളീയ സമാജം വായനശാല ഈവരുന്ന ബുധനാഴ്‌ച്ച (Oct 18) വൈകിട്ട് 8.00-ന് സമാജം ബാബുരാജ് ഹാളിൽ വെച്ചു കേരളീയ നടൻ കലകളെ ക്കുറിച്ച് പ്രഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നതായി പ്രസിഡണ്ട് P.V രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി N.K വീരമണിയും അറിയിച്ചു. ഈ ചടങ്ങിൽ കേരളത്തിലെ പ്രശസ്ത ഫോക്ക് ലോർ ഗവേഷകനായ ഡോ: ശശിധരൻ ക്ലാരി അദ്ദേഹം രചിച്ച ''കഥകളിയിലെ ഉൾച്ചേരലുകൾ'' എന്ന പുസ്തകത്തെ മുൻനിർത്തി പ്രഭാഷണം നടത്തും.
പ്രസ്തുത ചടങ്ങിനോടനുബന്ധിച്ച് നടൻ കലകളെ ക്കുറിച്ച് ഡോ: ശശിധരൻ ക്ലാരിയുമായി ഒരു സംവാദവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ലൈബ്രേറിയൻ വിനയചന്ദ്രൻ (39215128), പ്രോഗ്രാം കൺവീനേർസ് വിനൂപ് (39252456), ബിനു കരുണാകരൻ (36222524) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
Next Story