ഹ്‌റൈൻ കേരളീയ സമാജം (ബികെഎസ്) 2017 ലെ ഇന്റർനാഷണൽ വോളിബാൾ ടൂർണമെന്റിനു നാളെ നവംബർ 26 ന് വൈകുന്നേരം 7 മണിക്ക് തുടക്കമാവും.ടീം ഹരിയാന ഒപ്ടിമ ബി.കെ.എസ്സിനും ചെന്നൈ ടീം കെഎംസിസി ബഹ്‌റൈനനിനും വേണ്ടി കളിക്കും.

ബി.കെ.എസ് സ്പോർട്സ് സെക്രട്ടറി നൗഷാദ്, ടൂർണമെന്റ് ഡയറക്ടർ അജിത് കുമാർ തുടങ്ങിയവർ ടീമുകളെ എയർപോർട്ടിൽ സ്വീകരിച്ചു.ഉദ്ഘാടന മത്സരം നാളെ ബികെഎസ് ഒപ്ടിമയും ഗൾഫ് ദിവാനിയയും രണ്ടാം മത്സരം കെ.എം.സി. സി ബഹ്‌റൈനും , അൽ ഹയ്കി എന്നിവരും തമ്മിലാണ്.