ബഹ്റൈൻ കേരളീയ സമാജം പ്രഥമ ലാറി ബേക്കർ പുരസ്‌ക്കാരത്തിന് പ്രശസ്ഥ ആർക്കിടെക്റ്റ് പത്മശ്രീ ജി.ശങ്കർ അർഹനായി. അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ബഹ്റൈൻ കേരളീയ സമാജം ആസ്ഥാനത്ത് വച്ച് ഈ വരുന്ന ഫെബ്രുവരി 22, വ്യാഴാഴ്‌ച്ച നടക്കുന്ന ചടങ്ങിൽ പ്രശസ്ഥ എഴുത്തുകാരനും ചെറുകഥാകൃത്തുമായ ടി.പത്മനാഭൻ പത്മശ്രീ ജി.ശങ്കറിന് സമ്മാനിക്കും.

ലാറി ബേക്കർ പുരസ്‌കാര സമിതിയിൽ ്രടി.എൻ സീമ ,അയ്യപ്പൻ ,ഡോ: അനിൽ എന്നിവർ അംഗങ്ങളായിരുന്നു.