- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി മോട്ടിവേഷൻ ക്ലാസ്സ് നാളെ
ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിക്കുന്നുമനുഷ്യ സ്‌നേഹത്തിന്റെ നല്ല പാഠമായി മാറിയ ജീവ കാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയായ പ്രമുഖ സാമൂഹ്യ പ്രവർത്തകയുംപത്തനംതിട്ട കാത്തലിക് കോളേജിലെ മുൻ സുവോളജി വിഭാഗം മേധാവിയുമായ ഡോ. എം.എസ്. സുനിലാണ് ക്ലാസ്സിന് നേതൃത്വം നൽകാൻ സമാജത്തിൽ എത്തിച്ചേരുന്നത് എന്ന് ബഹ്റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ആഷ്‌ലി രാജു ജോർജ് ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. കുട്ടികൾ ഉൾപ്പടെ പ്രായഭേദമന്യേ എല്ലാവർക്കും ' ഈ ക്ലാസ്സിൽ പങ്കെടുക്കാംറിപ്പബ്‌ളിക് ദിനമായ നാളെ ( ജനുവരി 26 വെള്ളിയാഴ്ച ) രാത്രി 8 മണിക്ക് നടക്കുന്ന ഈ മോട്ടിവേഷൻ ക്ലാസ്സിൽ പങ്കെടുക്കാൻ താത്പര്യമുള്ള എല്ലാവരും നേരത്തേ തന്നെ സമാജത്തിൽ എത്തിച്ചേരുവാൻ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് :രജിത അനി,38044694,ഷീബ രാജീവ്.39290033 എന്നിവരെ വിളിക്കാവുന്നതാണ്
ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിക്കുന്നുമനുഷ്യ സ്‌നേഹത്തിന്റെ നല്ല പാഠമായി മാറിയ ജീവ കാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയായ പ്രമുഖ സാമൂഹ്യ പ്രവർത്തകയുംപത്തനംതിട്ട കാത്തലിക് കോളേജിലെ മുൻ സുവോളജി വിഭാഗം മേധാവിയുമായ ഡോ. എം.എസ്. സുനിലാണ് ക്ലാസ്സിന് നേതൃത്വം നൽകാൻ സമാജത്തിൽ എത്തിച്ചേരുന്നത് എന്ന് ബഹ്റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ആഷ്‌ലി രാജു ജോർജ് ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
കുട്ടികൾ ഉൾപ്പടെ പ്രായഭേദമന്യേ എല്ലാവർക്കും ' ഈ ക്ലാസ്സിൽ പങ്കെടുക്കാംറിപ്പബ്‌ളിക് ദിനമായ നാളെ ( ജനുവരി 26 വെള്ളിയാഴ്ച ) രാത്രി 8 മണിക്ക് നടക്കുന്ന ഈ മോട്ടിവേഷൻ ക്ലാസ്സിൽ പങ്കെടുക്കാൻ താത്പര്യമുള്ള എല്ലാവരും നേരത്തേ തന്നെ സമാജത്തിൽ എത്തിച്ചേരുവാൻ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് :രജിത അനി,38044694,ഷീബ രാജീവ്.39290033 എന്നിവരെ വിളിക്കാവുന്നതാണ്