- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹറിൻ കേരളീയ സമാജം വനിതാ വേദി സംഘടിപ്പിക്കുന്ന,നാടൻ പാട്ട് മത്സരവും''പണ്ഡവാസ്'' മുടിയരങ്ങും ഫെബ്രുവരി 23, 24 തീയതികളിൽ
ബഹറിൻ കേരളീയ സമാജം വനിതാ വേദി സംഘടിപ്പിക്കുന്ന,നാടൻ പാട്ട് മത്സരവും''പണ്ഡവാസ്'' ന്റെ മുടിയരങ്ങും, ഫെബ്രുവരി 23, 24 തീയതികളിൽ സമാജത്തിൽ നടത്തപെടുമെന്ന് ബഹ്റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ആഷ്‌ലി രാജു ജോർജ് ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. അഞ്ചു പേരിൽ കുറയാത്ത ടീമുളായി സംഘടനകൾക്കും വ്യക്തികൾക്കും മത്സരത്തിൽ പങ്കെടുക്കാം.മതരത്ത്തിൽ താള വാദ്യങ്ങൾ ഉപയോഗിക്കാവുന്നതാണ്.പാട്ടുകൾ കലാമൂല്യമുള്ളതായിരിക്കണം നാടൻ പാട്ട് മത്സരത്തിന്റൈ വിജയത്തിനായി വനിതാ വേദിയോടൊപ്പം പത്താം വാര്ഷി്കം ആഘോഷിക്കുന്ന ''ആരവം നാടന്പാതട്ടുകൂട്ടം'' സഹകരിക്കുന്നതാണ് എന്ന് വനിതാ വേദി പ്രെസിഡന്റ്ര മോഹിനി തോമസും, സെക്രട്ടറി സുമിത്ര പ്രവീണും അറിയിച്ചു. കൂടുതൽ വിവരങ്ങള്ക്കായി:വിജിന സന്തോഷ് (mob: 39115221)രെജിത അനി (mob: 38044694) എന്നിവരെ വിളിക്കാവുന്നതാണ്
ബഹറിൻ കേരളീയ സമാജം വനിതാ വേദി സംഘടിപ്പിക്കുന്ന,നാടൻ പാട്ട് മത്സരവും''പണ്ഡവാസ്'' ന്റെ മുടിയരങ്ങും, ഫെബ്രുവരി 23, 24 തീയതികളിൽ സമാജത്തിൽ നടത്തപെടുമെന്ന് ബഹ്റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ആഷ്‌ലി രാജു ജോർജ് ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
അഞ്ചു പേരിൽ കുറയാത്ത ടീമുളായി സംഘടനകൾക്കും വ്യക്തികൾക്കും മത്സരത്തിൽ പങ്കെടുക്കാം.മതരത്ത്തിൽ താള വാദ്യങ്ങൾ ഉപയോഗിക്കാവുന്നതാണ്.പാട്ടുകൾ കലാമൂല്യമുള്ളതായിരിക്കണം
നാടൻ പാട്ട് മത്സരത്തിന്റൈ വിജയത്തിനായി വനിതാ വേദിയോടൊപ്പം പത്താം വാര്ഷി്കം ആഘോഷിക്കുന്ന ''ആരവം നാടന്പാതട്ടുകൂട്ടം'' സഹകരിക്കുന്നതാണ് എന്ന് വനിതാ വേദി പ്രെസിഡന്റ്ര മോഹിനി തോമസും, സെക്രട്ടറി സുമിത്ര പ്രവീണും അറിയിച്ചു.
കൂടുതൽ വിവരങ്ങള്ക്കായി:വിജിന സന്തോഷ് (mob: 39115221)രെജിത അനി (mob: 38044694) എന്നിവരെ വിളിക്കാവുന്നതാണ്