- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജവും മ്യൂസിക് ബീറ്റ്‌സും സംയുക്തമായി അവതരിപ്പിച്ച സംഗീത പരിപാടി 'മ്യൂസിക് വേവ്‌സ്' അരങ്ങേറി
ബഹ്റൈൻ കേരളീയ സമാജവും മ്യൂസിക് ബീറ്റ്‌സും സംയുക്തമായി അവതരിപ്പിച്ച സംഗീത പരിപാടി 'മ്യൂസിക് വേവ്‌സ്' 25 ജനുവരി 2018 സമാജം ഡി ജെ ഹാളിൽ നടന്നു. പ്രശസ്ഥ മലയാള സിനിമാ പിന്നണി ഗായകനും സംഗീത സംവിധായകനും ആയ ജാസി ഗിഫ്റ്റ് ആണ് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജുബിലീ ഹാളിൽ സംഗീത വിസ്മയം തീർക്കാൻ എത്തിച്ചേർന്നത്.

Next Story