ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ കുട്ടികൾക്കായി ഒരു അഭിനയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആത്മവിശ്വാസം വളർത്താനും അഭിനയ കലയുടെ പുതിയ പാഠങ്ങൾ ഉൾക്കൊള്ളാനും സഹായിക്കുന്ന ഈ ക്യാമ്പിന്റെ ഡയറക്ടർ മലയാള സിനിമ നാടക രംഗത്തെ പ്രശസ്തനായ മുരളി മേനോനാണ്.

ഫെബ്രുവരി 5 മുതൽ 9 വരെ ബഹ്റൈൻ കേരളീയ സമാജം ഹാളിലാണ് ക്യാമ്പ് നടത്തപ്പെടുന്നത്.കൂടുതൽ വിവരങ്ങൾക്ക് സമാജം സ്‌കൂൾ ഓഫ് ഡ്രാമയുമായി ബന്ധപ്പെടുക.

അനഘ രാജീവൻ : 39139494 , സൗമ്യ കൃഷ്ണപ്രസാദ് : 33662656 , അനിൽ സോപാനം : 33479888