ഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ അഭിമുഖത്തിൽ നടക്കുന്ന പ്രൊഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരം. മണ്മറഞ്ഞ നാടകപ്രതിഭകളുടെ പേരിൽ നടത്തപ്പെടുന്ന ഈ നാടകമത്സരം ആസ്വദിക്കുവാൻ എല്ലാ നാടകാസ്വാദകരെയും ക്ഷണിക്കുന്നതായി ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും 

ജനറൽ സെക്രട്ടറി എൻ കെ വീരമണിയും അറിയിച്ചു

അവതരണക്രമം
നാടക അവതരണം ദിവസവും രാത്രി 8 . 30 മുതൽ
ഫെബ്രുവരി 4 ഞായർ തോപ്പിൽ ഭാസി ദിനം ,
അനുസ്മരണ പ്രഭാഷണം ബിജു മലയിൽ
നാടകം : 'ന്റെ പുള്ളിപ്പൈ കരയണ്'
രചന : എ ശാന്തകുമാർ
സംവിധാനം രമേശ് ബേബിക്കുട്ടൻ
അവതരണം : രമേശ് ബേബിക്കുട്ടൻ

ഫെബ്രുവരി 5 തിങ്കൾ എൻ എൻ പിള്ള ദിനം ,
അനുസ്മരണ പ്രഭാഷണം : അനിൽ വേങ്കോട്
നാടകം : 'കാട്ടുമാക്കാൻ ഇപ്പോൾ കരയുന്നില്ല '
രചന & സംവിധാനം : ബെൻ സുഗുണൻ
അവതരണം : ശശി തിരുവാങ്കുളം

ഫെബ്രുവരി 6 ചൊവ്വ സുരാസു ദിനം ,
അനുസ്മരണ പ്രഭാഷണം : ഷെരീഫ് കോഴിക്കോട്
നാടകം : 'ദ്വയം '
രചന : ജലീൽ
സംവിധാനം : ഹരീഷ് മേനോൻ
അവതരണം : ഹരീഷ് മേനോൻ
ഫെബ്രുവരി 7 ബുധൻ കെ ടി മുഹമ്മദ് ദിനം ,
അനുസ്മരണ പ്രഭാഷണം : ഫിറോസ് തിരുവത്ര
നാടകം : 'അഗ്‌നിവർഷ'
രചന : ഗിരീഷ് കർണാട്
സംവിധാനം : എസ് ആർ എം കണ്ണൂർ
അവതരണം : കനൽ തിയേറ്റർ

ഫെബ്രുവരി 8 വ്യാഴം : ഫലപ്രഖ്യാപനവും കലാസന്ധ്യയും
കൂടുതൽ വിവരങ്ങൾക്ക്
അനിൽ സോപാനം : (കൺവീനർ സ്‌കൂൾ ഓഫ് ഡ്രാമ ) 3347988