- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റിൻ കേരളീയ സമാജത്തിൽ കേന്ദ്ര സംസ്ഥാന ബജറ്റ് ചർച്ച ചെയ്യൂന്നു
ബഹ്‌റിൻ കേരളീയ സമാജത്തിൽ ഈ വരുന്ന ഫെബ്രുവരി 15 വ്യാഴം വൈകീട്ട് 8 മണിക്ക് കേന്ദ്ര-സംസ്ഥാന ബജറ്റിനെ മുൻനിർത്തി ചർച്ച സംഘടിപ്പിക്കുന്ന. പ്രസംഗ വേദിയുടെ നേതൃത്ത്വത്തിൽ സംഘടിപ്പിക്കുന്ന ചർച്ച നയിക്കുന്നത് ബഹ്‌റിൻ C A ചാപ്പ്റ്റർ ഇപ്പോഴത്തെ സെക്രട്ടറിയും കഴിഞ്ഞ വർഷത്തെ പ്രസിഡന്റുമായ CA സന്തോഷ് എ.സി.എ, യും കാനൂ ഗ്രൂപ്പ് ഓഡിറ്റ് മാനേജരും, കഴിഞ്ഞ വർഷം ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടിവ് മെംബറും സാമൂഹ്യ വിമർശകനുമായ സജി മാർക്കോസുമാണ് നയിക്കുന്നത്. സമാജത്തിന്റെ പ്രസംഗവേദി സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. ഇത് ഒരു ജനകീയ ചർച്ചയാണ്. നിങ്ങൾക്ക് നിങ്ങളുടെ ആശയം പങ്കുവെക്കുന്നതിനും ചോദ്യം ചോദിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്. സമാജം അംഗങ്ങൾക്കും മറ്റു അസോസിയേഷൻ ആംഗങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക് പ്രസംഗവേദി കൺവീനർ അഡ്വ ജോയ് വെട്ടിയാൻ (39175836), സാഹിത്യ വിഭാഗം സെക്രട്ടറി കെ. സി. ഫിലിപ്പ് (33346684) എന്നിവരെ ബന്ധപെട്ടുക.
ബഹ്‌റിൻ കേരളീയ സമാജത്തിൽ ഈ വരുന്ന ഫെബ്രുവരി 15 വ്യാഴം വൈകീട്ട് 8 മണിക്ക് കേന്ദ്ര-സംസ്ഥാന ബജറ്റിനെ മുൻനിർത്തി ചർച്ച സംഘടിപ്പിക്കുന്ന. പ്രസംഗ വേദിയുടെ നേതൃത്ത്വത്തിൽ സംഘടിപ്പിക്കുന്ന ചർച്ച നയിക്കുന്നത് ബഹ്‌റിൻ C A ചാപ്പ്റ്റർ ഇപ്പോഴത്തെ സെക്രട്ടറിയും കഴിഞ്ഞ വർഷത്തെ പ്രസിഡന്റുമായ CA സന്തോഷ് എ.സി.എ, യും കാനൂ ഗ്രൂപ്പ് ഓഡിറ്റ് മാനേജരും, കഴിഞ്ഞ വർഷം ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടിവ് മെംബറും സാമൂഹ്യ വിമർശകനുമായ സജി മാർക്കോസുമാണ് നയിക്കുന്നത്.
സമാജത്തിന്റെ പ്രസംഗവേദി സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. ഇത് ഒരു ജനകീയ ചർച്ചയാണ്. നിങ്ങൾക്ക് നിങ്ങളുടെ ആശയം പങ്കുവെക്കുന്നതിനും ചോദ്യം ചോദിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്.
സമാജം അംഗങ്ങൾക്കും മറ്റു അസോസിയേഷൻ ആംഗങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക് പ്രസംഗവേദി കൺവീനർ അഡ്വ ജോയ് വെട്ടിയാൻ (39175836), സാഹിത്യ വിഭാഗം സെക്രട്ടറി കെ. സി. ഫിലിപ്പ് (33346684) എന്നിവരെ ബന്ധപെട്ടുക.