- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ മൈലാഞ്ചിയിടൽ രാവും മൈലാഞ്ചി ഇടൽ മത്സരവും
ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ വിപുലമായ ഈദ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ സമാജത്തിൽ പുരോഗമിക്കുന്നതായി സമാജം ആക്ടിങ് പ്രസിഡന്റ് ആഷ്‌ലി ജോർജ്ജ് ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ശവ്വാൽ മാസപ്പിറവി ദൃശ്യമാവുന്ന ദിവസം സമാജം ഡയമണ്ട് ജുബിലീ ഹാളിൽ മൈലാഞ്ചി രാവ് അരങ്ങേറും. രാത്രി എട്ടുമണിക്ക് മൈലാഞ്ചി ഇടൽ മത്സരംവും സംഘടിപ്പിച്ചിട്ടുണ്ട് .വിദഗ്ധ ഡിസൈനർമാർ മത്സരത്തിൽ പങ്കെടുക്കും , വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകും. ബഹ്‌റിനിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ സംഗീത നൃത്ത പരിപാടികളും ഇതൊനോടനുബന്ധിച്ചു അരങ്ങേറും. ഈദ് ആഘോഷങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഷാഫി പറകാട്ട 39464958 ശ്രീമതി സുമിത്ര പ്രവീൺ 33442528 എന്നിവരെ വിളിക്കാവുന്നതാണ്.
ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ വിപുലമായ ഈദ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ സമാജത്തിൽ പുരോഗമിക്കുന്നതായി സമാജം ആക്ടിങ് പ്രസിഡന്റ് ആഷ്‌ലി ജോർജ്ജ് ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ശവ്വാൽ മാസപ്പിറവി ദൃശ്യമാവുന്ന ദിവസം സമാജം ഡയമണ്ട് ജുബിലീ ഹാളിൽ മൈലാഞ്ചി രാവ് അരങ്ങേറും.
രാത്രി എട്ടുമണിക്ക് മൈലാഞ്ചി ഇടൽ മത്സരംവും സംഘടിപ്പിച്ചിട്ടുണ്ട് .വിദഗ്ധ ഡിസൈനർമാർ മത്സരത്തിൽ പങ്കെടുക്കും , വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകും. ബഹ്‌റിനിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ സംഗീത നൃത്ത പരിപാടികളും ഇതൊനോടനുബന്ധിച്ചു അരങ്ങേറും.
ഈദ് ആഘോഷങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഷാഫി പറകാട്ട 39464958 ശ്രീമതി സുമിത്ര പ്രവീൺ 33442528 എന്നിവരെ വിളിക്കാവുന്നതാണ്.
Next Story