- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം ശ്രാവണം - 2017 ഘോഷയാത്രാ മത്സരം സെപ്റ്റംബർ മൂന്നിന്
ബഹ്റൈൻ കേരളീയ സമാജം ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി അതിവിപുലമായ ഘോഷയാത്രാ മത്സരം സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. സെപ്റ്റംബർ 3 ഞായറാഴ്ച വൈകിട്ട് 9 മണി മുതൽ നടക്കുന്ന ഘോഷയാത്രാ മത്സരത്തിൽ വിവിധ സംഘടനകൾ , കൂട്ടായ്മകൾ എന്നിവയ്ക്ക് പങ്കെടുക്കാം. മത രാഷ്ട്രീയ ചിഹ്നങ്ങൾ ഒഴുവാക്കി കൊണ്ടായിരിക്കണം ഇവ സംഘടിപ്പിക്കേണ്ടത് ഓണം മറ്റു കേരളിയ ആഘോഷങ്ങൾ കേരളം സംസ്‌ക്കാരം ഉത്സവങ്ങൾ തുടങ്ങി നാടിന്റെ സംസകാരവും ചരിത്രവും വിളിച്ചോതുന്ന ചിഹ്നങ്ങളും രൂപങ്ങളും ഉപയോഗിക്കാവുന്നതാണ് ഫ്‌ളോട്ടുകൾക്കും താള മേളങ്ങൾക്കും പ്രത്യേക പ്രാധാന്യവും കൊടുക്കാവുന്നതാണ്. ഘോഷയാത്ര മാത്രങ്ങളിൽ പങ്കെടുക്കാൻ ആഗഹിക്കുന്ന ടീമുകൾ ഓഗസ്റ്റ് മുപ്പതിന് മുമ്പ് പേരുകൾ രെജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് 39125889 36462046 33156477 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
ബഹ്റൈൻ കേരളീയ സമാജം ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി അതിവിപുലമായ ഘോഷയാത്രാ മത്സരം സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
സെപ്റ്റംബർ 3 ഞായറാഴ്ച വൈകിട്ട് 9 മണി മുതൽ നടക്കുന്ന ഘോഷയാത്രാ മത്സരത്തിൽ വിവിധ സംഘടനകൾ , കൂട്ടായ്മകൾ എന്നിവയ്ക്ക് പങ്കെടുക്കാം. മത രാഷ്ട്രീയ ചിഹ്നങ്ങൾ ഒഴുവാക്കി കൊണ്ടായിരിക്കണം ഇവ സംഘടിപ്പിക്കേണ്ടത് ഓണം മറ്റു കേരളിയ ആഘോഷങ്ങൾ കേരളം സംസ്‌ക്കാരം ഉത്സവങ്ങൾ തുടങ്ങി നാടിന്റെ സംസകാരവും ചരിത്രവും വിളിച്ചോതുന്ന ചിഹ്നങ്ങളും രൂപങ്ങളും ഉപയോഗിക്കാവുന്നതാണ് ഫ്‌ളോട്ടുകൾക്കും താള മേളങ്ങൾക്കും പ്രത്യേക പ്രാധാന്യവും കൊടുക്കാവുന്നതാണ്.
ഘോഷയാത്ര മാത്രങ്ങളിൽ പങ്കെടുക്കാൻ ആഗഹിക്കുന്ന ടീമുകൾ ഓഗസ്റ്റ് മുപ്പതിന് മുമ്പ് പേരുകൾ രെജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് 39125889 36462046 33156477 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.