- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബികെഎസ്- റെഡ്‌നോട്ട് ക്രിക്കറ്റ് ധമാക്ക-2016 വിജയികൾ
മനാമ: ബഹ്റൈൻ കേരളീയ സമാജവും റെഡ്‌നോട്ട് കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ഷാജിയുടെ നേതൃത്വത്തിൽ കളിച്ച ഗ്രീൻ ടൈഗേർസ് ഒന്നാം സ്ഥാനംവും ഡോ: ബിജോഷിന്റെ നേതൃത്വത്തിലുള്ള ടൈഗേർസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 13 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. വിജയികൾക്ക് സമാജം പ്രസിഡന്റ് രാധാകൃഷണ പിള്ള ,സമാജം ജനറൽസെക്രട്ടറി എൻ കെ വീരമണി എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. റെഡ്‌നോട്ട് കമ്പനി ഉടമ ടി വി സുരേഷ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. ആൽഫ്‌നൂൻ, യൂനിഫോം എക്സ്‌പ്രസ്സ് എന്നിവർ സഹപ്രായോജകരായിരുന്നു. പങ്കാളിത്തം കൊണ്ട് ക്രിക്കറ്റ് ടൂർണമെന്റവൻ വിജയമായിരുന്നു വെന്ന് സമാജം ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് എം ടി. വ്യക്തമാക്കി. പോൾസൺ കെ.എൽ കൺവീനർ ആയ കമ്മിറ്റിയാണ് ക്രിക്കറ്റ് ടൂർണമെന്റിനു ചുക്കാൻ പിടിച്ചത്.

X
മനാമ: ബഹ്റൈൻ കേരളീയ സമാജവും റെഡ്‌നോട്ട് കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ഷാജിയുടെ നേതൃത്വത്തിൽ കളിച്ച ഗ്രീൻ ടൈഗേർസ് ഒന്നാം സ്ഥാനംവും ഡോ: ബിജോഷിന്റെ നേതൃത്വത്തിലുള്ള ടൈഗേർസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 13 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. വിജയികൾക്ക് സമാജം പ്രസിഡന്റ് രാധാകൃഷണ പിള്ള ,സമാജം ജനറൽസെക്രട്ടറി എൻ കെ വീരമണി എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. റെഡ്‌നോട്ട് കമ്പനി ഉടമ ടി വി സുരേഷ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. ആൽഫ്‌നൂൻ, യൂനിഫോം എക്സ്‌പ്രസ്സ് എന്നിവർ സഹപ്രായോജകരായിരുന്നു.
പങ്കാളിത്തം കൊണ്ട് ക്രിക്കറ്റ് ടൂർണമെന്റവൻ വിജയമായിരുന്നു വെന്ന് സമാജം ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് എം ടി. വ്യക്തമാക്കി. പോൾസൺ കെ.എൽ കൺവീനർ ആയ കമ്മിറ്റിയാണ് ക്രിക്കറ്റ് ടൂർണമെന്റിനു ചുക്കാൻ പിടിച്ചത്.

Next Story

