കേരള സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രളയ കെടുതിയുടെ പശ്ചാതലത്തിൽ ലോക കേരള സഭ അംഗങ്ങൾ ബഹ്റൈൻ കേരളീയ സമാജത്തിൽ ഒക്ടോബർ 8 തിങ്കളാഴ്ച രാത്രി 7 മണിക്ക് രവി പിള്ളയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കേരള സംസ്ഥാന പുനർ നിർ്മ്മാ ണ ഫണ്ടിലേക്കുള്ള പ്രവാസികളുടെ സംഭാവന എത്രയും പെട്ടെന്ന് സമാഹരിച്ചു.

മുഖ്യമന്ത്രിയുടെ കേരള പുന ർ നിര്മ്മാ ണ ഫണ്ടിലേക്ക് നല്കയണമെന്ന് യോഗം തീരുമാനിച്ചു. അംഗങ്ങളായരവിപിള്ള , സമാജം പ്രസിഡന്റ് രാധാകൃഷ പിള്ള, പ്രവാസി കമീഷൻ അംഗം സുബീർ കണ്ണൂർ, സി വി നാരായണൻ, രാജു കല്ലുംപുറം, എസ് വി ജലിൽ, ബിജു മലയിൽ, എന്നിവർ യോഗത്തിൽ പങ്കെടുത്തു.