- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബികെഎസ് 7എ സൈഡ് സോഫ്റ്റ് ബോൾ ടൂർണമെന്റ് സെമി ഫൈനൽ ഇന്ന്
മനാമ: ബഹ്റൈൻ കേരളീയ സമാജം കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന 'BKS 7A Side സോഫ്റ്റ് ബോൾ ടൂർണമെന്റിന്റെ സെമി ഫൈനൽ ഫൈനൽ റൗണ്ടുകൾ വെള്ളിയാഴ്‌ച്ച വൈകുന്നേരം 7.15 മുതൽ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, ജനറൽസെക്രട്ടറി എൻ കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. അവാൻ സി സി യും, ഗ്രീൻ സ്റ്റാർ ടൈഗേര്‌സും തമ്മിലാണ് ആദ്യ സെമി. തുടർന്ന് കർണാടക റോയൽസും പയനീയേര്‌സും തമ്മിലുള്ള മത്സരവും നടക്കും. വിജയികൾ അന്നേ ദിവസം തന്നെ നടക്കുന്ന ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും. വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും സമാനമായി നൽകുമെന്ന് സമാജം കായിക വിഭാഗം സെക്രട്ടറി നൗഷാദ് ചെറിയിൽ, BKS 7A Side സോഫ്റ്റ് ബോൾ ടൂർണമെന്റ് കൺവീനർ പോൾസൺ എന്നിവർ അറിയിച്ചു.
മനാമ: ബഹ്റൈൻ കേരളീയ സമാജം കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന 'BKS 7A Side സോഫ്റ്റ് ബോൾ ടൂർണമെന്റിന്റെ സെമി ഫൈനൽ ഫൈനൽ റൗണ്ടുകൾ വെള്ളിയാഴ്‌ച്ച വൈകുന്നേരം 7.15 മുതൽ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, ജനറൽസെക്രട്ടറി എൻ കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
അവാൻ സി സി യും, ഗ്രീൻ സ്റ്റാർ ടൈഗേര്‌സും തമ്മിലാണ് ആദ്യ സെമി. തുടർന്ന് കർണാടക റോയൽസും പയനീയേര്‌സും തമ്മിലുള്ള മത്സരവും നടക്കും. വിജയികൾ അന്നേ ദിവസം തന്നെ നടക്കുന്ന ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും. വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും സമാനമായി നൽകുമെന്ന് സമാജം കായിക വിഭാഗം സെക്രട്ടറി നൗഷാദ് ചെറിയിൽ, BKS 7A Side സോഫ്റ്റ് ബോൾ ടൂർണമെന്റ് കൺവീനർ പോൾസൺ എന്നിവർ അറിയിച്ചു.
Next Story