- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാജം വനിതാ വേദി തയ്യൽ ക്ലാസ്സ് ജൂൺ മൂന്നു മുതൽ
മനാമ: ബഹറിൻ കേരളീയ സമാജം വനിതാവേദി സമാജം അംഗങ്ങളും അല്ലാത്തവരും ആയ വനിതകൾക്കായി തയ്യൽ ക്ലാസിന്റെ ആദ്യ ബാച്ച് ജൂൺ മൂന്നാം തീയതി 4 മണി മുതൽ ആരംഭിക്കുന്നതായി സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള സമാജം ജനറൽ സെക്രട്ടറി എൻ.കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. പോയ വർഷങ്ങളിലും സമാജം ഇത്തരത്തിലുള്ള തയ്യൽ പരിശീലന ക്ലാസുകൾ വനിതകൾക്കായി സംഘടിപ്പിച്ചിരുന്നതായി സംഘാടകർ പറഞ്ഞു. ഞായർ ബുധൻ എന്നീ ദിവസങ്ങളിൽ രാത്രി 7.30 മുതൽ 9.30 വരെയും വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ 6 മണി വരെയും ആയിരിക്കും ക്ലാസുകൾ നടക്കുക എന്ന് സമാജം വനിതാ വേദി പ്രവർത്തകർ അറിയിച്ചു.രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും പ്രിയ സുനിൽ 39744981/ ജോബി ഷാജൻ 33385385 എന്നിവരെ വിളിക്കാവുന്നതാണ്.

X
മനാമ: ബഹറിൻ കേരളീയ സമാജം വനിതാവേദി സമാജം അംഗങ്ങളും അല്ലാത്തവരും ആയ വനിതകൾക്കായി തയ്യൽ ക്ലാസിന്റെ ആദ്യ ബാച്ച് ജൂൺ മൂന്നാം തീയതി 4 മണി മുതൽ ആരംഭിക്കുന്നതായി സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള സമാജം ജനറൽ സെക്രട്ടറി എൻ.കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
പോയ വർഷങ്ങളിലും സമാജം ഇത്തരത്തിലുള്ള തയ്യൽ പരിശീലന ക്ലാസുകൾ വനിതകൾക്കായി സംഘടിപ്പിച്ചിരുന്നതായി സംഘാടകർ പറഞ്ഞു. ഞായർ ബുധൻ എന്നീ ദിവസങ്ങളിൽ രാത്രി 7.30 മുതൽ 9.30 വരെയും വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ 6 മണി വരെയും ആയിരിക്കും ക്ലാസുകൾ നടക്കുക എന്ന് സമാജം വനിതാ വേദി പ്രവർത്തകർ അറിയിച്ചു.
രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും പ്രിയ സുനിൽ 39744981/ ജോബി ഷാജൻ 33385385 എന്നിവരെ വിളിക്കാവുന്നതാണ്.
Next Story

