കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തിരുവോണനാളിൽ ബികെഎസ്എഫ് പൂക്കളമത്സരം നടത്തുന്നു. നിങ്ങളുടെ വീടുകളിൽ ഒരുക്കുന്ന പൂക്കളത്തിന് ആകർഷകമായ സമ്മാനങ്ങളാണ് ബികെഎസ്എഫ് നൽകുക. ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് സാംസങ് മൊബൈൽ ഫോണും രണ്ടാം സമ്മാനമായി ഡിന്നർ സെറ്റും മൂന്നാം സമ്മാനമായി ജുവെനിസ് പാരിസ് പെർഫ്യൂമും ലഭിക്കും. കൂടാതെ, നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്.

മത്സരത്തിൽ പങ്കെടുക്കാൻ വിളിക്കുക - 33403533, 38366511