ഹ്‌റൈൻ കേരള സോഷ്യൽ ഫോറം BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ ടീം ക്യാപിറ്റൽ ഗവർണറേറ്റ് റമളാനിൽ തുടക്കം കൊടുക്കുന്ന നോമ്പുതുറക്കുന്നതിനാവശ്യ മായ ഭക്ഷണ കിറ്റുകൾ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ വിതരണം നടത്തുന്ന സേവനങ്ങൾക്ക് തുടക്കമായി ക്യാപിറ്റൽ ഗവർണറേറ് ചാരിറ്റി മേധാവി യൂസഫ് ലോറി ആന്റണി പൗലോസ് എന്നിവരുടെ സാന്നിധ്യത്തിൽ BKSF ചാരിറ്റി കൺവീനർ അൻവർ കണ്ണൂർ ഏറ്റുവാങ്ങി..

ചടങ്ങിൽ നുബിൻ ആലപ്പുഴ .ഗംഗൻ . നൗഷാദ് പൂനൂർ സെലീം എന്നിവർ പങ്കെടുത്തു റമളാൻ ദിനങ്ങളിൽ നോമ്പുതുറക്കാൻ അർഹതപ്പെട്ടവരുണ്ടങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക
33614955
33040446
39614255