- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പിറ്റൽ ഗവർണ്ണറേറ്റ് ഇഫ്താർ കിറ്റുകൾ ബി കെ എസ് എഫിലൂടെ
കാപ്പിറ്റൽ ഗവർണറേറ്റ് റമദാൻ മാസത്തിൽ നൽകിക്കൊണ്ടിരിക്കുന്ന ഇഫ്താർ കിറ്റുകൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി കെ എസ് എഫ്) അർഹതപ്പെട്ടവരുടെ കൈകളിലേക്ക് എത്തിച്ചു നൽകുന്നു.
ഉമ്മുൽ ഹസം ചാരിറ്റി വിങ് ഓഫീസിൽ നിന്നും ഗവർണ്ണറേറ്റ് ചാരിറ്റി ഹെഡ് യൂസഫ് ലോറിയിൽ നിന്നും ബി കെ എസ് എഫ് ഉപദേശക സമിതി അംഗം നജീബ് കടലായിയും ചാരിറ്റി കൺവീനർ അൻവർ കണ്ണൂരും ചേർന്ന് കിറ്റുകൾ സ്വീകരിച്ചു. ആന്റണി പൗലോസ്, ബി കെ എസ് വളണ്ടിയർന്മാരായ ലത്തീഫ് മരക്കാട്ട്, കാസിം പാടത്തകായിൽ, നുബിൻ ആലപ്പുഴ, നവാസ്, സലീം നമ്പ്ര, മൻസൂർ കണ്ണൂർ, ഗംഗൻ തൃക്കരിപ്പൂർ, നൗഷാദ് പൂനൂർ, എന്നിവർ നേതൃത്വം നൽകി.
Next Story