സുധീരനെതിരെ ഐ, എ ഗ്രൂപ്പുകൾ

  • ധീരാ വീരാ സുധീരാ ധീരതയോടെ നയിച്ചോളൂ എന്ന് സുധീരൻ തന്നെ വിളിക്കേണ്ടി വരുമോ?

സിനിമയാണെന്റെ ആദ്യപ്രണയമെന്ന് ദിലീപ്

  • ഈ രഹസ്യം മഞ്ജുവാര്യർ വിവാഹത്തിനു മുൻപേ അറിയേണ്ടതായിരുന്നു

എസ് എൻ ഡി പി ഇല്ലായിരുന്നെങ്കിൽ വി എസിനെ വെട്ടി പട്ടിക്ക് കൊടുക്കുമായിരുന്നു എന്ന് വെള്ളാപ്പള്ളി

  • വി എസിന്റെ അംഗരക്ഷകർ എസ് എൻ ഡി പി ആണെന്ന് സിപിഐ(എം) അറിഞ്ഞില്ലേ

കോൺഗ്രസ് പുനഃസംഘടന നിർത്തി വച്ചു

  • തൽക്കാലം അതാണ് നല്ലത്. പത്രത്താളുകളുടെ വിലപ്പെട്ട സ്ഥലം നന്മയുടെ സന്ദേശത്തിന് ഉപയോഗിക്കട്ടെ..

കെ എസ് ഇ ബി ഇനി മീറ്റർ റീഡിങ് എടുക്കാൻ ആളുവരുമ്പോൾ വീട്ടിൽ ആളു കണ്ടില്ലെങ്കിൽ 250 പിഴ

  • കെ എസ് ഇ ബിയുടെ ഇരുട്ടടി വീണ്ടും വരുന്നു

സിപിഐ(എം) നവരാത്രി ആഘോഷം നടത്തിയത് തെറ്റെന്ന് സുധീരൻ

  • ആവനാഴിയിലെ എല്ലാ അമ്പും സിപിഐ(എം) പ്രയോഗിച്ചു. അവസാന പ്രയോഗമായിരുന്നു നവരാത്രി പ്രയോഗം