- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങളെ സേവിക്കുവാൻ മുട്ടി നിൽക്കുന്ന ഒരുപറ്റം സ്ഥാനാർത്ഥികൾ: കറുപ്പും വെളുപ്പും
ബിജെപി പൊട്ടിത്തെറിയുടെ വക്കിൽ ബിജെപി പൊട്ടിത്തെറിച്ച് ആളപായം ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു നിസ്വാർത്ഥസേവനം ലക്ഷ്യം - സ്വതന്ത്രസ്ഥാനാർത്ഥിജന നന്മയാണ് ലക്ഷ്യം - ബിജെപി സ്ഥാനാർത്ഥിസാമൂഹ്യമാറ്റം ലക്ഷ്യം - എൽഡിഎഫ് സ്ഥാനാർത്ഥിസമഗ്ര പുരോഗതി ലക്ഷ്യം - യുഡിഎഫ് സ്ഥാനാർത്ഥി ജനങ്ങളെ സേവിക്കുവാൻ മുട്ടി നിൽക്കുന്ന ഒരുപറ്റം സ്ഥാനാർത്
ബിജെപി പൊട്ടിത്തെറിയുടെ വക്കിൽ
- ബിജെപി പൊട്ടിത്തെറിച്ച് ആളപായം ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു
നിസ്വാർത്ഥസേവനം ലക്ഷ്യം - സ്വതന്ത്രസ്ഥാനാർത്ഥി
ജന നന്മയാണ് ലക്ഷ്യം - ബിജെപി സ്ഥാനാർത്ഥി
സാമൂഹ്യമാറ്റം ലക്ഷ്യം - എൽഡിഎഫ് സ്ഥാനാർത്ഥി
സമഗ്ര പുരോഗതി ലക്ഷ്യം - യുഡിഎഫ് സ്ഥാനാർത്ഥി
- ജനങ്ങളെ സേവിക്കുവാൻ മുട്ടി നിൽക്കുന്ന ഒരുപറ്റം സ്ഥാനാർത്ഥികൾ
വോട്ടുചോദിച്ച് വീടുകളിൽ എത്തുന്നവർ പുകവലി, മുറുക്ക് എന്നിവ പാടില്ല - മാർക്‌സിസ്റ്റ് പാർട്ടി
- വെള്ളമടിച്ച് ചെല്ലാം
കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ലെന്ന് പഠിച്ചു - ഒ രാജഗോപാൽ
- രാജേട്ടാ അതല്ലേ രാഷ്ട്രീയം
ഒരു കക്ഷിക്കും പിന്തുണയില്ല - പൊമ്പിളൈ ഒരുമൈ
- നമ്മുടെ സഹോദരിമാർ വൈകിയാണെങ്കിലും രാഷ്ട്രീയ കച്ചവടക്കാരെ തിരിച്ചറിഞ്ഞല്ലോ?
സി ദിവാകരൻ പറഞ്ഞത് വിടുവായിത്തം - പിണറായി
- കേരളം കുറെക്കാലമായി കേട്ടുകൊണ്ടിരിക്കുന്നത് അതുതന്നെയാണ്
കോൺഗ്രസിൽ നേതൃത്വക്ഷാമമില്ല
- അത് സമ്മേളന വേദികൾ കാണുന്നവർക്കറിയാം
Next Story