- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐ(എം) നയംമാറ്റം വോട്ടിനു വേണ്ടിയെന്ന് കുമ്മനം: കറുപ്പും വെളുപ്പും
വർഗ്ഗീയതക്കെതിരെ പൊരുതുവാൻ മതസംഘടനകളുമായി സഹകരിക്കണം - എംഎ ബേബി വിപ്ലവകാരികൾ മതവാദികളായി മാറുമോയെന്ന് മതവാദികൾ സിപിഐ(എം) നയംമാറ്റം വോട്ടിനുവേണ്ടി - കുമ്മനം എല്ലാ നയവും വോട്ടിനുവേണ്ടിയല്ലേ? ജനങ്ങൾക്ക്‌വേണ്ടി എന്തു നയമാണുള്ളത് കുമ്മനം ചേട്ടാ സിപിഐ തിരുത്തലിന് സിപിഐ(എം) തിരുത്തിയതുപോലെയാണോ? പുതിയ ചിഹ്നത്തിനായി ജെഡിയു തരഞ്ഞെടു
വർഗ്ഗീയതക്കെതിരെ പൊരുതുവാൻ മതസംഘടനകളുമായി സഹകരിക്കണം - എംഎ ബേബി
- വിപ്ലവകാരികൾ മതവാദികളായി മാറുമോയെന്ന് മതവാദികൾ
സിപിഐ(എം) നയംമാറ്റം വോട്ടിനുവേണ്ടി - കുമ്മനം
- എല്ലാ നയവും വോട്ടിനുവേണ്ടിയല്ലേ? ജനങ്ങൾക്ക്‌വേണ്ടി എന്തു നയമാണുള്ളത് കുമ്മനം ചേട്ടാ
സിപിഐ തിരുത്തലിന്
- സിപിഐ(എം) തിരുത്തിയതുപോലെയാണോ?
പുതിയ ചിഹ്നത്തിനായി ജെഡിയു തരഞ്ഞെടുപ്പ് കമ്മീഷനു മുന്നിലേക്ക്
- ചിഹ്നം മാറിയാൽ ജയിക്കുമോ എന്ന ചിന്തയിലായിരിക്കും
ഹൈന്ദവർ അധികാരശക്തിയാകണം - ജി മാധവൻ നായർ
- കേരളത്തിൽ അറുപതിൽപ്പരം രാഷ്ട്രീയ അധികാരശക്തികൾ ഉണ്ട് അതുപോരേ
സിപിഐ(എം) അടിമുടി മാറുന്നു
ഇങ്ങനെ പോയാൽ ചിഹ്നവും കൊടിയുടെ നിറവും മാറേണ്ടി വരും
ജനരക്ഷാ യാത്രയ്ക്ക് ഇരിപ്പിടം കിട്ടാതെ നേതാക്കൾ
- അണികൾ സ്‌റ്റേജിലും നേതാക്കന്മാർ മൈതാനത്തും ഇരുന്നാൽ പ്രശ്‌നം പരിഹരിക്കാം
പാവാടയുടെ തിരക്കഥ 4 പ്രാവശ്യം പൃഥിരാജ് മാറ്റിയെഴുതിച്ചു
- എന്നിട്ടും പാവാടയുടെ ഇറക്കം കുറഞ്ഞില്ല
Next Story