- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാവലിൻ പ്രതിപക്ഷ നേതാവിന്റെ മൗനം സംശയാസ്പദം: കറുപ്പും വെളുപ്പും
ലാവലിൻ പ്രതിപക്ഷ നേതാവിന്റെ മൗനം സംശയാസ്പദം - മന്ത്രി കെ ബാബു ബാർകോഴ മന്ത്രി കെ ബാബുവിന്റെ മൗനം സംശയാസ്പദമെന്ന് പ്രതിപക്ഷ നേതാവും മാണി മന്ത്രിസഭയിൽ തിരിച്ചെത്തില്ല മാണിയുടെ ഉള്ള പ്രതീക്ഷയും പോയി തൊഴിലില്ലായ്മ സൃഷ്ടിക്കുമെന്ന കാരണത്താലാണ് സിപിഐ(എം) കമ്പ്യൂട്ടറിനെ എതിർത്തത്. കേരളത്തിലെ വിപ്ലവകാരികൾക്ക് - കോടതി പിരിയുമ്പോൾ വക്
ലാവലിൻ പ്രതിപക്ഷ നേതാവിന്റെ മൗനം സംശയാസ്പദം - മന്ത്രി കെ ബാബു
- ബാർകോഴ മന്ത്രി കെ ബാബുവിന്റെ മൗനം സംശയാസ്പദമെന്ന് പ്രതിപക്ഷ നേതാവും
മാണി മന്ത്രിസഭയിൽ തിരിച്ചെത്തില്ല
- മാണിയുടെ ഉള്ള പ്രതീക്ഷയും പോയി
തൊഴിലില്ലായ്മ സൃഷ്ടിക്കുമെന്ന കാരണത്താലാണ് സിപിഐ(എം) കമ്പ്യൂട്ടറിനെ എതിർത്തത്.
- കേരളത്തിലെ വിപ്ലവകാരികൾക്ക് - കോടതി പിരിയുമ്പോൾ വക്കീലന്മാർക്ക് ബുദ്ധി വരുന്നതുപോലെയാണ്.
സരിതയുടെ ലിസ്റ്റിൽ 13 വിഐപികൾ, ഉമ്മൻ ചാണ്ടി ഇല്ല
- ഹോ.........ഉമ്മൻ ചാണ്ടി തൽക്കാലം രക്ഷപ്പെട്ടു
പിണറായി, കുഞ്ഞാലിക്കുട്ടി, കാനം, ഉഴവൂർ വിജയൻ, കുമ്മനം, സുധീരൻ-ഏതെങ്കിലും യാത്രക്കാരെ വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം
- റൊട്ടിക്കഷണം പോലും കിട്ടാതെ ആദിവാസി കുഞ്ഞുങ്ങൾ മരിക്കുന്ന കേരളം - കേഴുക കേരളമേ, കേഴുക
തെരുവുനായ്ക്കളിൽ നിന്നും കുട്ടികളെ കേരള സർക്കാർ രക്ഷിക്കണമെന്ന് സുപ്രീകോടതി
- കുട്ടികളേയും മുതിർന്നവരേയും രക്ഷിക്കുവാൻ സുധീരന്റെ കേരള രക്ഷായാത്ര മതിയാകും
Next Story