- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്കെതിരെ ചെരുപ്പേറ്: നേരിട്ട് കൊടുക്കുവാൻ പറ്റാത്തതുകൊണ്ട് ചെരിപ്പ് എറിഞ്ഞുകൊടുത്തു എന്നേയുള്ളൂ
ഇന്ത്യയിൽ 2.86 ലക്ഷം ശൗചാലയങ്ങൾ ഉടൻ - കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉള്ളിലേയ്ക്ക് പോകുവാൻ എന്തെങ്കിലും കിട്ടിയാലേ ശൗചാലയങ്ങൾ കൊണ്ട് പ്രയോജനമുള്ളൂ മുഖ്യമന്ത്രിയുടെ തുറന്ന ജീപ്പിനുനേരെ ചെരിപ്പേറ് - വാർത്ത അതിവേഗം ബഹുദൂരം പോകേണ്ട മുഖ്യമന്ത്രിക്ക് ഒരു സഹായം നേരിട്ട് കൊടുക്കുവാൻ പറ്റാത്തതുകൊണ്ട് ചെരിപ്പ് എറിഞ്ഞുകൊടുത്തു എന്നേയുള്ള
ഇന്ത്യയിൽ 2.86 ലക്ഷം ശൗചാലയങ്ങൾ ഉടൻ - കേന്ദ്രമന്ത്രി സ്മൃതി ഇറാനി
- ഉള്ളിലേയ്ക്ക് പോകുവാൻ എന്തെങ്കിലും കിട്ടിയാലേ ശൗചാലയങ്ങൾ കൊണ്ട് പ്രയോജനമുള്ളൂ
മുഖ്യമന്ത്രിയുടെ തുറന്ന ജീപ്പിനുനേരെ ചെരിപ്പേറ് - വാർത്ത
- അതിവേഗം ബഹുദൂരം പോകേണ്ട മുഖ്യമന്ത്രിക്ക് ഒരു സഹായം നേരിട്ട് കൊടുക്കുവാൻ പറ്റാത്തതുകൊണ്ട് ചെരിപ്പ് എറിഞ്ഞുകൊടുത്തു എന്നേയുള്ളൂ.
മുഖ്യമന്ത്രിക്ക് നേരെയുള്ള ചെരിപ്പേറ് അന്വേഷിക്കും - രമേശ് ചെന്നിത്തല
- ജോഡി തിരിച്ചാണോ എന്നാകും അന്വേഷിക്കുക
വർഗ്ഗീയതയ്ക്കെതിരെ ഐക്യനിര ശക്തിപ്പെടണം: ദേശാഭിമാനി -വാർത്ത- പിണറായി വിജയൻ
- പാർട്ടി പിളർന്ന കാലം മുതൽ കേൾക്കുന്ന സൂക്തമാണ് ഇനിയൊന്ന് മാറ്റി പറയൂ സഖാവേ!
രാജ്യത്തെ 30 ശതമാനം അഭിഭാഷകർ വ്യാജന്മാർ - ബാർ കൗൺസിൽ അദ്ധ്യക്ഷൻ - വാർത്ത
- ഇവരെ തിരിച്ചറിയാൻ ഒരു ക്ലൂ തരാമോ?
മോദി സന്ദർശിക്കാത്ത രാജ്യം ഏത് - ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷയിൽ - വാർത്ത
- ഇന്ത്യയെന്ന് പറയേണ്ടി വരുമോ?
Next Story