ജനരക്ഷായാത്ര സുധീരൻ നയിക്കും

4 3/4 കൊല്ലം ഉമ്മൻ ചാണ്ടി ഭരിച്ചിട്ട് ജനങ്ങളെ രക്ഷിക്കുവാൻ കഴിയാതെ എങ്ങനെ 3 മാസം കൊണ്ട് ജനങ്ങളെ രക്ഷിക്കുവാൻ സാധിക്കും സുധീരന്മാഷേ.

ആരോഗ്യ മേഖലയിൽ സംസ്ഥാനത്തിന്റെ വളർച്ച മാതൃകാപരം - ഉമ്മൻ ചാണ്ടി

ആരോഗ്യ മേഖലയിൽ ആശുപത്രികൾ വളരുന്നു അത് ജനങ്ങൾ കൂടുതൽ രോഗികളായതിനു തെളിവാണ്.

അഞ്ചുകൊല്ലം മന്ത്രിമാർക്കും എംഎൽഎമാർക്കും കൂടി ചെലവഴിച്ചത് 100 കോടി രൂപ

ആദിവാസി കുഞ്ഞുങ്ങൾ ആഹാരം കിട്ടാതെ മരിക്കുന്ന കേരളം

മന്ത്രിമാരിൽ വാഹനങ്ങൾ വാങ്ങിയതിൽ ഒന്നാമൻ ജയലക്ഷ്മി

ലക്ഷ്യം ആദിവാസി സേവനം

ലെഗിൻസിനെ എന്തിനാണ് എതിർക്കുന്നത് - നടി ഭാമ

പാട്രീഷ്യ എന്ന വിദേശ വനിത സത്രീകളുടേയും കുട്ടികളുടേയും അടിവസ്ത്രമായി ഡിസൈൻ ചെയ്തതാണ് ലെഗിൻസ്. അത് അടിവസ്ത്രമാണ്, മേൽ വസ്ത്രമല്ല.

കമ്മ്യൂണിസ്റ്റുകാർ അവിശ്വാസികളും ദൈവ നിഷേധികളുമെന്ന വാദത്തെ തള്ളി വി എസ്

സിപിഐ(എം) ഓഫീസുകളിൽ ശിവന്റെയും കൃഷ്ണന്റെയും ഫോട്ടോകൾ കാറൽ മാർക്‌സിന്റെ ഫോട്ടോകൾക്കൊപ്പം താമസിയാതെ ഇടം പിടിക്കും.

പിണറായി യാത്ര തുടങ്ങുന്നു

ഒരു പണിയും ഇല്ലാത്ത നേതാക്കൾ തെക്കുവടക്ക് നടക്കുന്നു.