- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളാപ്പള്ളി വർഗീയവിഷം ചീറ്റുന്നു; എല്ലാ ജാതി സംഘടനകളും ചീറ്റുന്നത് ഒന്നുതന്നെ
വെള്ളാപ്പള്ളി വർഗീയവിഷം ചീറ്റുന്നു എല്ലാ ജാതി സംഘടനകളും ചീറ്റുന്നത് ഒന്നു തന്നെ ടീം സോളാറിൽ നിന്നും 3 എംഎൽഎമാർ ലാഭവിഹിതം പറ്റി - ബിജു രാധാകൃഷ്ണൻ എംഎൽഎ ആയാൽ ബിസിനസ്സ് ലാഭകരമാക്കണം പ്രധാനമന്ത്രി അസഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നു - രാഹുൽ ഗാന്ധി രാഹുലിന് അധികാരമില്ലാത്തതിന്റെ അസഹിഷ്ണുത ഇരുമുന്നണികളും മതത്തിന്റെ പേരിൽ ജനങ്ങളെ വ
വെള്ളാപ്പള്ളി വർഗീയവിഷം ചീറ്റുന്നു
- എല്ലാ ജാതി സംഘടനകളും ചീറ്റുന്നത് ഒന്നു തന്നെ
ടീം സോളാറിൽ നിന്നും 3 എംഎൽഎമാർ ലാഭവിഹിതം പറ്റി - ബിജു രാധാകൃഷ്ണൻ
- എംഎൽഎ ആയാൽ ബിസിനസ്സ് ലാഭകരമാക്കണം
പ്രധാനമന്ത്രി അസഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നു - രാഹുൽ ഗാന്ധി
- രാഹുലിന് അധികാരമില്ലാത്തതിന്റെ അസഹിഷ്ണുത
ഇരുമുന്നണികളും മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്നു - ശോഭാ സുരേന്ദ്രൻ
- ശോഭാ സുരേന്ദ്രന്റെ പ്രസംഗത്തിൽ വർഗ്ഗീയവിഷം ചീറ്റുന്നുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ
അറസ്റ്റ് ചെയ്താൽ ജാമ്യമെടുക്കില്ല. ജയിലിൽ പോകും - വെള്ളാപ്പള്ളി
- വിഎസിന് സന്തോഷം ആയല്ലോ?
ചാർജ്ജെടുക്കുവാൻ ചെന്ന ഡിവൈഎസ്‌പി കസേര കിട്ടാതെ മടങ്ങി
- ആ കസേരയാണോ ഡെപ്യൂട്ടി സ്പീക്കർക്കുവേണ്ടി എടുത്തുകൊണ്ടു വന്നത്
സിപിഐയുടെ പ്രചരണ ജാഥ കാനം നയിക്കും
- ഇതെല്ലാം സഹിക്കേണ്ടി വരുന്ന പാവം ജനം
Next Story