- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്മ്യൂണിസ്റ്റ് എന്നത് താമസിയാതെ കമ്മ്യൂണൽ എന്നാകുമോ?
മദ്യപാനശീലം മാറ്റിയെടുക്കാൻ ബോധവൽക്കരണത്തിൽ എക്‌സൈസ് മന്ത്രിയെന്ന നിലയിൽ എന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു: മന്ത്രി കെ ബാബു കേരള ഹൈക്കോടതി വിധി വന്നപ്പോൾ ഇതേ പ്രസ്താവന നൽകിയ മന്ത്രി കാണാൻ ചെന്ന ഈ ലേഖകനോട് മദ്യത്തിനെതിരെ ബോധവൽക്കരണത്തിൽ സഹായം ചോദിച്ചപ്പോൾ ഞാൻ അങ്ങനെ പലതും പറയും. ഇതിനൊക്കെ പണം വേണ്ട. ഇതൊക്കെ നടക്കുന്ന
മദ്യപാനശീലം മാറ്റിയെടുക്കാൻ ബോധവൽക്കരണത്തിൽ എക്‌സൈസ് മന്ത്രിയെന്ന നിലയിൽ എന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു: മന്ത്രി കെ ബാബു
- കേരള ഹൈക്കോടതി വിധി വന്നപ്പോൾ ഇതേ പ്രസ്താവന നൽകിയ മന്ത്രി കാണാൻ ചെന്ന ഈ ലേഖകനോട് മദ്യത്തിനെതിരെ ബോധവൽക്കരണത്തിൽ സഹായം ചോദിച്ചപ്പോൾ ഞാൻ അങ്ങനെ പലതും പറയും. ഇതിനൊക്കെ പണം വേണ്ട. ഇതൊക്കെ നടക്കുന്ന കാര്യം വല്ലതുമാണോയെന്ന് പറഞ്ഞ് മടക്കി അയച്ച ആ മന്ത്രിയല്ലേ ഈ മന്ത്രി.
വിവാദപ്രസംഗം വെള്ളാപ്പള്ളിക്കു ജാമ്യം
- ജാമ്യമെടുക്കില്ല, ജയിലിൽ പോകും എന്നൊക്കെയാണല്ലോ തട്ടിവിട്ടത്
അമ്പല ഉത്സവക്കമ്മറ്റികളിൽ സിപിഐ(എം) പ്രവർത്തകർ പങ്കാളികളാകണം: സിപിഐ(എം)
- താമസിയാതെ കമ്മ്യൂണിസ്റ്റ് എന്നത് കമ്മ്യൂണൽ എന്നാകാൻ വലിയ താമസം വരുമോ?
കോൺഗ്രസ് തിരിച്ചു വരവിന്റെ പാതയിൽ: സുധീരൻ
- കോൺഗ്രസ് തിരിച്ചു പോക്കിന്റെ പാതയിൽ എന്നു പറയുന്നതാണ് കുറച്ചുകൂടി ഉചിതം
മേക്കപ്പ് കൂടിയതിന് ബസ്സിൽ നിന്നും വനിതാ കണ്ടക്ടർ യുവതിയെ ഇറക്കി വിട്ടു
- യുവതിയെക്കണ്ട് പേടിച്ചിട്ടോ അതോ അസൂയകൊണ്ടോ?
Next Story