- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിത കെണിവച്ചിട്ടാണോ ജനരക്ഷായാത്രയുടെ വേദി തകർന്നത്?
ജനരക്ഷായാത്രയുടെ വേദി തകർന്നു വീണു- വാർത്ത സരിത കെണി വച്ചതാകാമെന്ന് ജനസംസാരം സരിതയെ വരുതിയിൽ നിർത്തിയത് താനാണെന്ന് ബാലകൃഷ്ണപിള്ള പിള്ളച്ചേട്ടൻ ആള് കൊള്ളാമല്ലോ? കേരളം ഭരിക്കുന്നത് അധോലോകമെന്ന് തോമസ് ഐസക് ആറേഴ് മാസം കഴിയുമ്പോൾ ഉമ്മൻ ചാണ്ടിയും ഇങ്ങനെ പറയും മുൻ അംബാസിഡർ ടി പി ശ്രീനിവാസനെ എസ്എഫ്‌ഐക്കാർ അടിച്ചു വീഴ്‌ത്തി മുൻ അംബ
ജനരക്ഷായാത്രയുടെ വേദി തകർന്നു വീണു- വാർത്ത
- സരിത കെണി വച്ചതാകാമെന്ന് ജനസംസാരം
സരിതയെ വരുതിയിൽ നിർത്തിയത് താനാണെന്ന് ബാലകൃഷ്ണപിള്ള
- പിള്ളച്ചേട്ടൻ ആള് കൊള്ളാമല്ലോ?
കേരളം ഭരിക്കുന്നത് അധോലോകമെന്ന് തോമസ് ഐസക്
- ആറേഴ് മാസം കഴിയുമ്പോൾ ഉമ്മൻ ചാണ്ടിയും ഇങ്ങനെ പറയും
മുൻ അംബാസിഡർ ടി പി ശ്രീനിവാസനെ എസ്എഫ്‌ഐക്കാർ അടിച്ചു വീഴ്‌ത്തി
- മുൻ അംബാസിഡർമാരെ, നിങ്ങൾ ഒരു കാരണവശാലും കേരളത്തിലോട്ട് വരരുത്. നിങ്ങളെ എസ്എഫ്‌ഐയുടെ അടി കാത്തിരിക്കുന്നു.
ബാറുകൾ തുറക്കാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല
- എങ്കിലും ഒരു പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് ബാറുടമകൾ
Next Story