- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്: ബ്ലാക്ക് ഫംഗസ് ബാധിച്ച് കേരളത്തിൽ ഒരാൾ കൂടി മരിച്ചു. കോഴിക്കോട് വടകര ചോറോട് സ്വദേശി നാസർ (56) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Next Story