- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാനിസ്ഥാനിൽ പൊട്ടിത്തെറി; ഗസ്‌നി പ്രവശ്യയിലുണ്ടായ സ്‌ഫോടനത്തിൽ ഏഴ് പേർ മരിച്ചു; ആക്രമണത്തിന് പിന്നിൽ താലിബാനെന്ന് സൈന്യം
കാബുൾ: അഫ്ഗാനിസ്ഥാനിലെ ഗസ്‌നി പ്രവശ്യയിലുണ്ടായ സ്‌ഫോടനത്തിൽ ഏഴ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചത് സാധാരണക്കാരായ ജനങ്ങളാണ്. ദിഹ് യാക് ജില്ലയിലെ റോഡ് വശത്താണ് സ്‌ഫോടനമുണ്ടായത്. റോഡിന്റെ വശത്ത് വച്ചിരുന്ന സ്‌ഫോടക വസ്തുവിലൂടെ മിനിബസ് കയറിയതിന് പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു. താലിബാനാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തിട്ടില്ല.
കാബുൾ: അഫ്ഗാനിസ്ഥാനിലെ ഗസ്‌നി പ്രവശ്യയിലുണ്ടായ സ്‌ഫോടനത്തിൽ ഏഴ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചത് സാധാരണക്കാരായ ജനങ്ങളാണ്. ദിഹ് യാക് ജില്ലയിലെ റോഡ് വശത്താണ് സ്‌ഫോടനമുണ്ടായത്. റോഡിന്റെ വശത്ത് വച്ചിരുന്ന സ്‌ഫോടക വസ്തുവിലൂടെ മിനിബസ് കയറിയതിന് പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു.
താലിബാനാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തിട്ടില്ല.
Next Story