- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹ്യൂമേട്ടൻ ആദ്യ ഇലവനിലില്ല; ചെന്നൈക്കെതിരെ പോരാട്ടത്തിനിറങ്ങാനൊരുങ്ങി ബ്ലാസ്റ്റേഴ്സ്; ആവേശം നിറക്കാൻ ബ്ലാസ്റ്റേഴ്സ് ആരാധകർ ചെന്നൈയിൽ
ചെന്നൈ: ചെന്നൈയ്യൻ എഫ്.സിക്കെതിരെ പോരാട്ടത്തിനൊരുങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. എന്നാൽ മലയാളികളുടെ സ്വന്തം ഹ്യൂമേട്ടൻ ഇന്നും ആദ്യ ഇലവനിൽ കളിക്കില്ല. നാർത്ത് ഈസ്റ്റിനെതിരെ ജയിച്ച അതെ ടീമിനെ നിലനിർത്തുകയാണ് ബ്ലാസ്റ്റേഴ്‌സ് ചെയ്തത്. അതേ സമയം ചെന്നൈക്കെതിരെയും ഡിഫെൻസിവ് മിഡ്ഫീൽഡ് സ്ഥാനത്താവും വെസ് ബ്രൗൺ കളിക്കുക. കഴിഞ്ഞ മത്സരത്തിൽ ഗോളടിച്ച സി.കെ വിനീത് ടീമിൽ ഇടം നേടി. ബ്ലാസ്റ്റേഴ്‌സ് ടീം: പോൾ റചുബ്ക, റിനോ ആന്റോ, ലാകിച് പെസിച്, സന്തോഷ് ജിങ്കൻ, ലാൽറുവത്താര, സിയാം ഹൻഗൽ, വെസ് ബ്രൗൺ, ജാക്കിചന്ദ് സിങ്, മാർക്ക് സിഫ്‌നോസ്, പെകൂസൺ, സി.കെ വിനീത് .
ചെന്നൈ: ചെന്നൈയ്യൻ എഫ്.സിക്കെതിരെ പോരാട്ടത്തിനൊരുങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. എന്നാൽ മലയാളികളുടെ സ്വന്തം ഹ്യൂമേട്ടൻ ഇന്നും ആദ്യ ഇലവനിൽ കളിക്കില്ല. നാർത്ത് ഈസ്റ്റിനെതിരെ ജയിച്ച അതെ ടീമിനെ നിലനിർത്തുകയാണ് ബ്ലാസ്റ്റേഴ്‌സ് ചെയ്തത്.
അതേ സമയം ചെന്നൈക്കെതിരെയും ഡിഫെൻസിവ് മിഡ്ഫീൽഡ് സ്ഥാനത്താവും വെസ് ബ്രൗൺ കളിക്കുക. കഴിഞ്ഞ മത്സരത്തിൽ ഗോളടിച്ച സി.കെ വിനീത് ടീമിൽ ഇടം നേടി.
ബ്ലാസ്റ്റേഴ്‌സ് ടീം:
പോൾ റചുബ്ക, റിനോ ആന്റോ, ലാകിച് പെസിച്, സന്തോഷ് ജിങ്കൻ, ലാൽറുവത്താര, സിയാം ഹൻഗൽ, വെസ് ബ്രൗൺ, ജാക്കിചന്ദ് സിങ്, മാർക്ക് സിഫ്‌നോസ്, പെകൂസൺ, സി.കെ വിനീത് .
Next Story