അയർലൻഡ്: വാട്ടർഫോർഡ് കരിസ്മ പ്രയർ ഫെല്ലോഷിപ് ഒരുക്കുന്ന ബ്ലെസ്സ് അയർലൻഡ് 2016,സെപ്റ്റംബർ പത്തിന് ശനിയാഴ്ച രാവിലെ 10:00 മണിക്ക് Edmund Rice Centre - ൽ വച്ച് നടത്തപ്പെടുന്നു. തദവസരത്തിൽ ഡോ: കോശി വൈദ്യൻ മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്. ദൈവീക സ്‌നേഹത്തിന്റെ അതുല്യത വിളിച്ചറിയിക്കുന്ന ഗാന ശുശ്രൂഷയിലും, ആരാധനയിലും കടന്നുവന്നു അനുഗ്രഹം പ്രാപിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി പാസ്റ്റർ എബി വർഗ്ഗീസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ എബി വർഗ്ഗീസ് - 0873111814

.