- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
രക്ത ദാനം മഹാ ദാനം; ജീവൻ രക്ഷാ രക്ത ദാന ക്യാംപ് ഇന്ന്
ദുബായ് - ദുബായ് ഹെൽത്ത് തൗതോറിറ്റിയുടെ ബ്ലഡ് ഡോനെഷൻ സെന്ററുമായി സഹകരിച്ചു ദുബായ് കൈൻഡ്‌നെസ് ബ്ലഡ് ഡോണേഷൻ ടീമിന്റെ ആഭിമുഖ്യത്തിൽ ജീവൻ രക്ഷാ രക്ത ദാന ക്യാംപ് തിങ്കൾ വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണിവരെ ദുബായിലെ ദേരയിൽ ഹയാത് റീജൻസിക്ക് മുൻവശം,മഷ് രിഖ് ബാങ്കിനടുത്ത് വെച്ച് നടക്കും സഹജീവി സ്‌നേഹവും കാരുണ്യമനസ്‌കതയും വിശാല ഹൃദയവും ഉള്ള മുഴുവൻ ആളുകളും രക്തം നൽകി ഈ രക്താദാന ക്യാംപ് വിജയിപ്പിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രക്തദാനം നൽകാനെത്തുന്നവർ എമിറേറ്റ് ഐ ഡി കൂടെ കൊണ്ട് വരേണ്ടതാണെന്ന് കൈൻഡ്‌നെസ് ബ്ലഡ് ഡോണേഷൻ ടീം അറിയിച്ചു കൂടുതൽ വിവരങ്ങൾക് സലാം കന്യപ്പാടി 0556743258 റംഷൂദ് ചെട്ടംകുഴി 058 2549344 ഷുഹൈൽ കോപ്പ 0556433818 എന്നീ നമ്പറിൽ ബന്ദെപ്പെടുക
ദുബായ് - ദുബായ് ഹെൽത്ത് തൗതോറിറ്റിയുടെ ബ്ലഡ് ഡോനെഷൻ സെന്ററുമായി സഹകരിച്ചു ദുബായ് കൈൻഡ്‌നെസ് ബ്ലഡ് ഡോണേഷൻ ടീമിന്റെ ആഭിമുഖ്യത്തിൽ ജീവൻ രക്ഷാ രക്ത ദാന ക്യാംപ് തിങ്കൾ വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണിവരെ ദുബായിലെ ദേരയിൽ ഹയാത് റീജൻസിക്ക് മുൻവശം,മഷ് രിഖ് ബാങ്കിനടുത്ത് വെച്ച് നടക്കും
സഹജീവി സ്‌നേഹവും കാരുണ്യമനസ്‌കതയും വിശാല ഹൃദയവും ഉള്ള മുഴുവൻ ആളുകളും രക്തം നൽകി ഈ രക്താദാന ക്യാംപ് വിജയിപ്പിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
രക്തദാനം നൽകാനെത്തുന്നവർ എമിറേറ്റ് ഐ ഡി കൂടെ കൊണ്ട് വരേണ്ടതാണെന്ന് കൈൻഡ്‌നെസ് ബ്ലഡ് ഡോണേഷൻ ടീം അറിയിച്ചു കൂടുതൽ വിവരങ്ങൾക് സലാം കന്യപ്പാടി 0556743258 റംഷൂദ് ചെട്ടംകുഴി 058 2549344 ഷുഹൈൽ കോപ്പ 0556433818 എന്നീ നമ്പറിൽ ബന്ദെപ്പെടുക
Next Story