- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
രക്ത ദാനം മഹാ ദാനം'; ദുബൈയിൽ ജീവൻ രക്ഷാ രക്ത ദാന ക്യാമ്പ് ഇന്ന്
ദുബൈ: ദുബൈ ഹെൽത്ത് അഥോറിറ്റിയുടെ ബ്ലഡ് ഡൊണേഷൻ സെന്ററുമായി സഹകരിച്ച് ദുബൈ കൈൻഡ്നെസ് ബ്ലഡ് ഡൊണേഷൻ ടീമിന്റെ ആഭിമുഖ്യത്തിൽ ജീവൻ രക്ഷാ രക്ത ദാന ക്യാമ്പ് ബുധൻ വൈകുന്നേരം നാലു മണി മുതൽ രാത്രി എട്ട് മണിവരെ ദുബൈയിലെ ദേരയിൽ ഹയാത്ത് റീജൻസിക്ക് മുൻവശം, മഷ്രിഖ് ബാങ്കിനടുത്ത് നടക്കും. സഹജീവി സ്നേഹവും കാരുണ്യമനസ്‌കതയും വിശാല ഹൃദയവുമുള്ള മുഴുവൻ ആളുകളും രക്തം നൽകി രക്തദാന ക്യാമ്പ് വിജയിപ്പിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രക്തദാനം നൽകാനെത്തുന്നവർ എമിറേറ്റ് ഐഡി കൂടെ കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് സലാം കന്യപ്പാടി: 0556743258, റംഷൂദ് ചെട്ടുംകുഴി: 058 2549344 ഷുഹൈൽ കോപ്പ: 0556433818 എന്നീ നമ്പറിൽ ബന്ധപ്പെടാം
ദുബൈ: ദുബൈ ഹെൽത്ത് അഥോറിറ്റിയുടെ ബ്ലഡ് ഡൊണേഷൻ സെന്ററുമായി സഹകരിച്ച് ദുബൈ കൈൻഡ്നെസ് ബ്ലഡ് ഡൊണേഷൻ ടീമിന്റെ ആഭിമുഖ്യത്തിൽ ജീവൻ രക്ഷാ രക്ത ദാന ക്യാമ്പ് ബുധൻ വൈകുന്നേരം നാലു മണി മുതൽ രാത്രി എട്ട് മണിവരെ ദുബൈയിലെ ദേരയിൽ ഹയാത്ത് റീജൻസിക്ക് മുൻവശം, മഷ്രിഖ് ബാങ്കിനടുത്ത് നടക്കും.
സഹജീവി സ്നേഹവും കാരുണ്യമനസ്‌കതയും വിശാല ഹൃദയവുമുള്ള മുഴുവൻ ആളുകളും രക്തം നൽകി രക്തദാന ക്യാമ്പ് വിജയിപ്പിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രക്തദാനം നൽകാനെത്തുന്നവർ എമിറേറ്റ് ഐഡി കൂടെ കൊണ്ടുവരണം.
കൂടുതൽ വിവരങ്ങൾക്ക് സലാം കന്യപ്പാടി: 0556743258, റംഷൂദ് ചെട്ടുംകുഴി: 058 2549344 ഷുഹൈൽ കോപ്പ: 0556433818 എന്നീ നമ്പറിൽ ബന്ധപ്പെടാം
Next Story