- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈനിൽ ഇന്ദിര പ്രിയദർശനി രക്തദാന സേനയുടെ നേതൃത്വത്തിൽ രക്തദാനം സംഘടിപ്പിച്ചു
മനാമ: ഐവൈസിസി ബഹ്റൈന്റെ കീഴിൽ പ്രവർത്തിക്കുന്ന 'ഇന്ദിര പ്രിയദർശനി രക്തദാന സേനയുടെ നേതൃത്വത്തിൽ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനം സംഘടിപ്പിച്ചു. ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സംഘടന രൂപീകരിച്ചതിന് ശേഷം നടത്തുന്ന 10-ാമത് ക്യാമ്പാണ്. ജാതി മത രാഷ്രീയ വ്യത്യാസമെന്യേ ബഹ്റൈനിലെ സാമൂഹിക പ്രവർത്തകർ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സന്ദർശിക്കുന്നത് ഈ പവിഴ ദ്വീപിന്റെ പ്രത്യേകതയാണ്. പ്രമുഖ മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ഫാ: ടിനോ, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, സാമൂഹിക പ്രവർത്തകരായ കെ റ്റി സലിം, ചന്ദ്രൻ, അനിൽകുമാർ യുകെ, ഗഫൂർ, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് അനിൽ തിരുവല്ല തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. പ്രോഗ്രാം കൺവീനർ റിച്ചി കളത്തുരുത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പിനുള്ള ക്രമീകരണങ്ങൾ ചെയ്തത്.
മനാമ: ഐവൈസിസി ബഹ്റൈന്റെ കീഴിൽ പ്രവർത്തിക്കുന്ന 'ഇന്ദിര പ്രിയദർശനി രക്തദാന സേനയുടെ നേതൃത്വത്തിൽ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനം സംഘടിപ്പിച്ചു. ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സംഘടന രൂപീകരിച്ചതിന് ശേഷം നടത്തുന്ന 10-ാമത് ക്യാമ്പാണ്. ജാതി മത രാഷ്രീയ വ്യത്യാസമെന്യേ ബഹ്റൈനിലെ സാമൂഹിക പ്രവർത്തകർ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സന്ദർശിക്കുന്നത് ഈ പവിഴ ദ്വീപിന്റെ പ്രത്യേകതയാണ്.
പ്രമുഖ മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ഫാ: ടിനോ, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, സാമൂഹിക പ്രവർത്തകരായ കെ റ്റി സലിം, ചന്ദ്രൻ, അനിൽകുമാർ യുകെ, ഗഫൂർ, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് അനിൽ തിരുവല്ല തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. പ്രോഗ്രാം കൺവീനർ റിച്ചി കളത്തുരുത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പിനുള്ള ക്രമീകരണങ്ങൾ ചെയ്തത്.
Next Story