- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരതത്തിന്റെ ധീര രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിച്ച് രക്തദാന ക്യാമ്പ് നടത്തി
മൂവാറ്റുപുഴ : ജന്മ മണ്ണിനോടുള്ള ആദരവ് ഉയർത്തിപ്പിടിച്ച്, ഈ 69 താംറിപ്പബ്ലിക്ക് ദിനത്തിൽ ഭാരതത്തിന്റെ ധീര രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിച്ച്ഒരുപാട് പേരുടെ ജീവന്റെ കാവലാളാകാൻ ബ്ലഡ് ഡൊണേഴ്സ് കേരള ( ബി ഡി കെ)യുംകാർണിവൽ സിനിമാസ് മുവാറ്റുപുഴയും ഇലാഹിയ കോളേജ് ഓഫ് എൻജിനീയറിങുംനേതൃത്തത്തിൽ സംയുക്തമായി രക്തദാന ക്യാമ്പ് മുവാറ്റുപുഴ ഗ്രാൻഡ് സെന്റർമാളിൽ നടത്തി. മോഹൻലാൽ ഫാൻസ് അസോസിയേഷൻ അമൃത ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക്എന്നിവരുടെ സഹകരണത്തോടു കൂടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.തുടർന്ന് ധാത്രി ബ്ലഡ് സ്റ്റം സെൽ റെജിസ്ട്രിയുടെ സഹകരണത്തോടെ മൂലകോശദാനരജിസ്‌ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു...ഗുരുതരമായ രോഗങ്ങളുടെ ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെട്ട അനേകായിരംകുരുന്നുകളുടെ പ്രതീക്ഷകളിലേക്ക്, അവരുടെ സ്വപ്നങ്ങളിലേക്കുള്ള യാത്രകൂടിയട്ടായിരുന്നു ക്യാമ്പ് സങ്കടിപ്പിച്ചത്. നിലാവെളിച്ചം പോലെ ആ കുരുന്നുചുണ്ടു കളിലെ നിറപുഞ്ചിരിക്കു നേരെ മിഴികൾ തിരിച്ച്, അവരുടെ സങ്കടങ്ങളെഹൃദയത്തോടു ചേർത്ത് എന്നത്തേയും പോലെ എല്ലാവരും ഒത്
മൂവാറ്റുപുഴ : ജന്മ മണ്ണിനോടുള്ള ആദരവ് ഉയർത്തിപ്പിടിച്ച്, ഈ 69 താംറിപ്പബ്ലിക്ക് ദിനത്തിൽ ഭാരതത്തിന്റെ ധീര രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിച്ച്ഒരുപാട് പേരുടെ ജീവന്റെ കാവലാളാകാൻ ബ്ലഡ് ഡൊണേഴ്സ് കേരള ( ബി ഡി കെ)യുംകാർണിവൽ സിനിമാസ് മുവാറ്റുപുഴയും ഇലാഹിയ കോളേജ് ഓഫ് എൻജിനീയറിങുംനേതൃത്തത്തിൽ സംയുക്തമായി രക്തദാന ക്യാമ്പ് മുവാറ്റുപുഴ ഗ്രാൻഡ് സെന്റർമാളിൽ നടത്തി.
മോഹൻലാൽ ഫാൻസ് അസോസിയേഷൻ അമൃത ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക്എന്നിവരുടെ സഹകരണത്തോടു കൂടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.തുടർന്ന് ധാത്രി ബ്ലഡ് സ്റ്റം സെൽ റെജിസ്ട്രിയുടെ സഹകരണത്തോടെ മൂലകോശദാനരജിസ്‌ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു...ഗുരുതരമായ രോഗങ്ങളുടെ ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെട്ട അനേകായിരംകുരുന്നുകളുടെ പ്രതീക്ഷകളിലേക്ക്, അവരുടെ സ്വപ്നങ്ങളിലേക്കുള്ള യാത്ര
കൂടിയട്ടായിരുന്നു ക്യാമ്പ് സങ്കടിപ്പിച്ചത്. നിലാവെളിച്ചം പോലെ ആ കുരുന്നുചുണ്ടു കളിലെ നിറപുഞ്ചിരിക്കു നേരെ മിഴികൾ തിരിച്ച്, അവരുടെ സങ്കടങ്ങളെഹൃദയത്തോടു ചേർത്ത് എന്നത്തേയും പോലെ എല്ലാവരും ഒത്തു ചേർന്നു.
2018 ജനുവരി 26-ന് രാവിലെ 10 മണി മുതൽ 2 മണി വരെ ഗ്രാൻഡ് സെന്റർ മാളിലെകാർണിവൽ സിനിമാസ് മൂവാറ്റുപുഴയിൽ നടന്ന ക്യാമ്പിൽ 50ഓളം പേർ രക്തദാനത്തിന്തയ്യാർ ആയി 40ഇൽ പരം പേർ രക്തം ദാനം ചെയ്തു.വളരെ വിജയകരമായി നടന്ന ഈ ക്യാമ്പിൽ സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കാൻവേണ്ടി ആദ്യം ക്യാമ്പിൽ രക്തം ദാനം ചെയ്ത 10 പേർക്ക് കാർണിവൽ സിനിമാസ് ആദിസിനിമയുടെ സൗജന്യ ഷോയും കൊടുത്തു.
ബി ഡി കെ ജില്ലാ എക്‌സിക്യൂട്ടീവ് പ്രോഗ്രാം കോഓർഡിനേറ്റർ മാരായ ബ്ലെസ്സൻ പോൾ ,നിഷാദ് , എബിൻ, അമൃതാ ബ്ലഡ് ബാങ്ക് കോഓർഡിനേറ്റർ രാധാകൃഷ്ണൻ, കാർണിവൽസിനിമാസ് മാനേജർ സനൽദാസ് , ഗ്രാൻഡ് സെന്റർ മാൾ എം ഡി ഉല്ലാസ് , ഇലാഹിയ കോളേജ്‌പ്രോഗ്രാം ഓഫീസർ മാരായ അബ്ദുൽ അഫീസ്,അരുൺ, ദാത്രി കോഓർഡിനേറ്റർ അതുല്യ എന്നിവർരക്തദാന ക്യാമ്പിനു നേതൃത്വം നൽകി.
നിങ്ങളുടെ നാട്ടിൽ കൂടുതൽ സൗജന്യ രക്ത ദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ ബ്ലഡ്‌ഡൊണേഴ്സ് കേരളയെ ബന്ധപ്പെടുക9633146661 - ബ്ലെസ്സൻ പോൾ (ജില്ലാ എക്‌സിക്യൂട്ടീവ് പ്രോഗ്രാം കോഓർഡിനേറ്റർ ,ബ്ലഡ് ഡൊണേഴ്സ് കേരള)