ദുബായ്: ഷാർജ യൂണിയൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ദുബായ് ഹെൽത്ത് അഥോറിറ്റിയുടെ സഹകരണത്തിൽ ജനുവരി 14 ശനി രാവിലെ ഒൻപതു മുതൽ വൈകിട്ട് നാല് വരെ യൂണിയൻ ചർച്ചിൽ രക്തദാന ക്യാമ്പ് നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് യൂണിയൻ ചർച്ച് ചെയർമാൻ ലാൽ മാത്യു (055 -9008087 )ക്യാമ്പ് കോർഡിനേറ്റർ വിൻസെന്റ് എബ്രഹാം (050 -3982211 )എന്നിവരുമായി ബന്ധപ്പെടുക