- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ശബാബ് ഹോം മലയാളീ യുവ കൂട്ടായ്മ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് എട്ടിന്
ദുബൈ: ദുബായ് ഹെൽത്ത് അതൊറിറ്റി(DHA) യുടെ ആഭിമുഖ്യത്തിൽ ശബാബ് ഹോം മലയാളീ യുവ കൂട്ടായ്മ രക്തദാന ക്യാംമ്പ് സംഘടിപ്പിക്കുന്നു. എട്ടിന് രാവിലെ 8.30 മുതൽ ഉച്ചക്ക് ഒരു മണിവരെ ഹംരിയ ദാറുൽ ബിർ ക്വുർആൻ മെമ്മൊറെസേഷൻ സെന്ററിൽ വില്ല നമ്പർ 51-ലാണ് ക്യാമ്പ സംഘടിപ്പിക്കുക. പരിപാടിയിൽ നൂറിലധികം പേർ പങ്കെടുക്കുമെന്നു സംഘാടകർ അറിയിച്ചു.

Next Story