- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മഹാത്മ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഷാർജയിൽ ഇന്ന് രക്തദാന ക്യാമ്പ്
ഷാർജ: മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജയുടെ ആഭിമുഖ്യത്തിൽഷാർജ ആരോഗ്യ വകുപ്പ്, എൻ.എം.സി - സണ്ണി മെഡിക്കൽ സെന്റെർ എന്നിവയുടെസഹകരണത്തോടെ 5 ന് വ്യാഴാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച്രക്തദാന ക്യാമ്പ് നടത്തും. വൈകീട്ട് 5 മുതൽ രാത്രി 10 വരെയായിരിക്കും. രക്തദാനം നൽകാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക: 050 614 0188,055 1518385 വാർത്ത അയക്കുന്നത്:കെ.എം.നൗഷാദ് സെക്രട്ടറി എം.ജി.സി.എഫ് ഷാർജ 0551761325
ഷാർജ: മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജയുടെ ആഭിമുഖ്യത്തിൽ
ഷാർജ ആരോഗ്യ വകുപ്പ്, എൻ.എം.സി - സണ്ണി മെഡിക്കൽ സെന്റെർ എന്നിവയുടെ
സഹകരണത്തോടെ 5 ന് വ്യാഴാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച്
രക്തദാന ക്യാമ്പ് നടത്തും.
വൈകീട്ട് 5 മുതൽ രാത്രി 10 വരെയായിരിക്കും. രക്തദാനം നൽകാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക: 050 614 0188,055 1518385 വാർത്ത അയക്കുന്നത്:കെ.എം.നൗഷാദ് സെക്രട്ടറി എം.ജി.സി.എഫ് ഷാർജ 0551761325
Next Story