- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബണിൽ രക്തദാന ക്യാമ്പ് രണ്ടാം ഘട്ടം മാർച്ച് 14ന്
മെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്‌ടോറിയ ( MAV) നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായ രക്തദാന ക്യാമ്പിന്റെ രണ്ടാം ഘട്ടം മാർച്ച് 14നു (വിക്‌ടോറിയ ലേബർ ഡേ) മൗണ്ട് വേവർലി റെഡ് ക്രോസ് ഓസ്‌ട്രേലിയ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടക്കും.ഒന്നാം ഘട്ട രക്തദാന ക്യാമ്പിൽ പങ്കെടുക്കാനാകാത്തവർക്കും പുതുതായി രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും
മെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്‌ടോറിയ ( MAV) നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായ രക്തദാന ക്യാമ്പിന്റെ രണ്ടാം ഘട്ടം മാർച്ച് 14നു (വിക്‌ടോറിയ ലേബർ ഡേ) മൗണ്ട് വേവർലി റെഡ് ക്രോസ് ഓസ്‌ട്രേലിയ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടക്കും.
ഒന്നാം ഘട്ട രക്തദാന ക്യാമ്പിൽ പങ്കെടുക്കാനാകാത്തവർക്കും പുതുതായി രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ക്യാമ്പിൽ പങ്കെടുക്കാം.
ബ്ലഡ് ഡൊണേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ secretary@mavaustralia.com.au എന്ന ഇമെയിൽ വിലാസത്തിലോ 0423404982 എന്ന നമ്പറിലോ ബന്ധപ്പെടുക.
വിവരങ്ങൾക്ക്: MAV വെബ്‌സൈറ്റ് ആയ www.mavaustralia.com.au, ഫേസ് ബുക്ക് പേജ് www.facebook.com/malayaleevictoria എന്നിവിടങ്ങളിൽ ലഭ്യമാണ്.
Next Story