- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയ ഡേയിൽ മൗണ്ട് വെവർളിയിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് 26ന്
മെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്‌ടോറിയ (MAV) ഓസ്‌ട്രേലിയൻ റെഡ് ക്രോസുമായി സഹകരിച്ച് 26ന് (ചൊവ്വ) മൗണ്ട് വെവർളിയിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തുന്നു.12.30നു നടക്കുന്ന ക്യാമ്പിൽ ബ്ലഡ് ഡൊണേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ secretary@mavaustralia.com.au എന്ന ഇമെയിൽ വിലാസത്തിലോ 0423404982 എന്ന നമ്പറിലോ ബന്ധപ്പെടുക.വിവരങ്ങൾക്ക് MAV വെബ്‌സൈറ്റ് ആയ www.mavaustralia.com.au, ഫേസ് ബുക്ക് പേജ് w
മെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്‌ടോറിയ (MAV) ഓസ്‌ട്രേലിയൻ റെഡ് ക്രോസുമായി സഹകരിച്ച് 26ന് (ചൊവ്വ) മൗണ്ട് വെവർളിയിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തുന്നു.
12.30നു നടക്കുന്ന ക്യാമ്പിൽ ബ്ലഡ് ഡൊണേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ secretary@mavaustralia.com.au എന്ന ഇമെയിൽ വിലാസത്തിലോ 0423404982 എന്ന നമ്പറിലോ ബന്ധപ്പെടുക.
വിവരങ്ങൾക്ക് MAV വെബ്‌സൈറ്റ് ആയ www.mavaustralia.com.au, ഫേസ് ബുക്ക് പേജ് www.facebook.com/malayaleevictoria എന്നിവിടങ്ങളിൽ ലഭ്യമാണ്.
ഓസ്‌ട്രേലിയൻ ഡേയും ഇന്ത്യൻ റിപ്പബ്ലിക് ഡേയും ആയ 26ന് ഒരു ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കെടുക്കുവാനുള്ള അവസരമാണ് മലയാളി അസോസിയേഷൻ ഓഫ് വിക്‌ടോറിയ മെൽബൺ മലയാളികൾക്കായി ഒരുക്കുന്നത്. ബ്ലഡ് ഡൊണേറ്റ് ചെയ്യുക വഴി ഒരു ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കെടുക്കുക എന്നതുപോലെ തന്നെ കാൻസർ, ലിവർ രോഗങ്ങൾ, പാൻക്രിയാസ് രോഗങ്ങൾ എന്നിവയ്ക്ക് ഒരു പ്രതിരോധം കൂടിയാണ്. അടുത്ത കാലത്ത് ഒരു വിദേശ രാജ്യം സന്ദർശിച്ചവർക്ക് ബ്ലഡ് ഡൊണേറ്റ് ചെയ്യാൻ കഴിയില്ല.
ബ്ലഡ് ഡൊണേഷനുമായി ബന്ധപ്പെട്ട നിബന്ധനകൾക്ക് റെഡ് ക്രോസ് ഓസ്‌ട്രേലിയയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക http://www.donateblood.com.au/eligibilit.
വിലാസം: Australian Red Cross Blood Service Mt Waverley Donor Cetnre, 4345 Cetnreway, Mount Waverley VIC 3149. -