- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- MOVIE REEL
രക്തദാന ക്യാമ്പ് 23ന് നടത്തും
മസ്‌കറ്റ്: മസ്‌കറ്റ് ബ്‌ളഡ് ഡോണേഴ്‌സ് ക്‌ളബും ഫേസ്‌ബുക്ക് കൂട്ടായ്മയായ മസ്‌കറ്റ് മലയാളീസും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 23ന് അൽഗൂബ്ര ആസ്റ്റർ (അൽറഫാ) ആശുപത്രിയിലാണ് ക്യാമ്പ്. രാവിലെ മുതൽ വൈകുന്നേരം വരെ രക്തദാനത്തിന് സൗകര്യമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:96968920.
മസ്‌കറ്റ്: മസ്‌കറ്റ് ബ്‌ളഡ് ഡോണേഴ്‌സ് ക്‌ളബും ഫേസ്‌ബുക്ക് കൂട്ടായ്മയായ മസ്‌കറ്റ് മലയാളീസും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 23ന് അൽഗൂബ്ര ആസ്റ്റർ (അൽറഫാ) ആശുപത്രിയിലാണ് ക്യാമ്പ്.
രാവിലെ മുതൽ വൈകുന്നേരം വരെ രക്തദാനത്തിന് സൗകര്യമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:96968920.
Next Story